അയൺ ഡോം
അയൺ ഡോം | |
---|---|
![]() | |
തരം | C-RAM and short range Air defence system |
ഉത്ഭവ സ്ഥലം | ![]() |
യുദ്ധസേവന ചരിത്രം | |
കാലയളവ് | 2011–present |
ഉപയോഗിക്കുന്നവർ | ![]() ![]() |
യുദ്ധങ്ങൾ | Gaza–Israel conflict (2011, 2012) Operation Pillar of Defense |
നിർമാണ ചരിത്രം | |
ഡിസൈനർ | Rafael Advanced Defense Systems and Israel Aerospace Industries |
രൂപകൽപ്പനചെയ്ത തീയതി | 2005–present |
നിർമ്മാതാവ് | Rafael Advanced Defense Systems and Israel Aerospace Industries |
ചിലവ് (യൂണിറ്റിന്) | US$35,000-50,000 per missile (for domestic usage)[2] US$50 million per battery |
നിർമാണ കാലയളവ് | 2011–present |
നിർമ്മിച്ച എണ്ണം | 5 batteries deployed (15 launchers)[3] |
പ്രത്യേകതകൾ | |
ഭാരം | 90 കി.ഗ്രാം (3,200 oz) |
നീളം | 3 മീ (9.8 അടി) |
വ്യാസം | 160 മി.മീ (6.3 ഇഞ്ച്) |
Detonation mechanism | Proximity fuze |
Launch platform | Three launchers, each carrying 20 interceptors. |
ചെറിയപരിധിയുള്ള റോക്കറ്റുകളെ തകർക്കുന്നതിന് വേണ്ടി റാഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റം ലിമിറ്റഡ് രൂപകല്പന നൽകിയ സംവിധാനമാണ് അയേൺ ഡോം (ഹീബ്രു: כיפת ברזל). എഴുപത് കിലോമീറ്റർ വരെ പരിധിയുള്ള റോക്കറ്റുകളെ ഇതിന് തകർക്കാനാകും. ധാരാളം ഭീഷണികളെ ഒരുമിച്ച് നേരിടാൻ കഴിയുന്ന ഈ സംവിധാനം പ്രതികൂല കാലാവസ്ഥയിലും പ്രവർത്തനക്ഷമമാണ്
പ്രവർത്തനരീതി
[തിരുത്തുക]റഡാറുകൾ,നിയന്ത്രണ കേന്ദ്രം,മിസൈലുകൾ എന്നിവ ഉൾപ്പെട്ടതാണ് അയേൺ ഡോം. റഡാറുകൾ റോക്കറ്റുകളുടെ സഞ്ചാരപഥം കണ്ടെത്തി നിയന്ത്രണ കേന്ദ്രത്തിന് കൈമാറുന്നു. സംരക്ഷിത സ്ഥലങ്ങളിലേക്ക് വരുന്ന റോക്കറ്റുകളെ നിയന്ത്രണ കേന്ദ്രത്തിൽ നിന്ന് മിസൈൽ വിക്ഷേപിച്ച് തകർക്കുന്നു.
ഉപയോഗിക്കുന്ന രാജ്യങ്ങൾ
[തിരുത്തുക]ഇസ്രായേൽ അയൽ രാജ്യങ്ങളിൽ നിന്നുള്ള ഭീഷണികളെ തുടർന്ന് ഈ സംവിധാനം ഉപയോഗിക്കാൻ തീരുമാനിച്ചു. ഗാസയിൽ നിന്നുള്ള ഖ്വാസം റോക്കറ്റുകളും തെക്കൻ ലബനനിൽ നിന്നുള്ള കറ്റിയൂഷാ റോക്കറ്റുകളും ഇതിന് പ്രധിരോധിക്കാൻ കഴിയും. 2011 മുതൽ ഇത് പ്രവർത്തനക്ഷമമായി. [4]
അവലംബം
[തിരുത്തുക]- ↑ Coy, Peter (21 November 2012). "Behind the Iron Dome: How Israel Stops Missiles". Bloomberg. Retrieved 9 April 2013.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ Motti Bassok; Zvi Zerahia (17 November 2012). "חשבונית ראשונה על עמוד ענן - 750 מיליון שקל לכיפת ברזל" [First Receipt for Pillar of Cloud - 750 mil. NIS for Iron Dome] (in ഹീബ്രു). Retrieved 9 April 2013.
- ↑ Lappin, Yaakov (16 November 2012). "Fifth Iron Dome battery deployed in Gush Dan". JPost. Retrieved 18 November 2012.
- ↑ Israeli arms company successfully tests Iron Dome anti-Qassam missile - Haaretz - Israel News