അയ്‌മാറ ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Aymara
Aymar aru
സംസാരിക്കുന്ന രാജ്യങ്ങൾ Bolivia, Peru and Chile
സംസാരിക്കുന്ന നരവംശം Aymara people
മാതൃഭാഷയായി സംസാരിക്കുന്നവർ 2.8 million  (2000–2006)e18
ഭാഷാകുടുംബം
Aymaran
  • Aymara
ഔദ്യോഗിക പദവി
ഔദ്യോഗികഭാഷയായി ഉപയോഗിക്കുന്നത് Bolivia
Peru
Recognised minority language in Chile
ഭാഷാ കോഡുകൾ
ISO 639-1 ay
ISO 639-2 aym
ISO 639-3 ayminclusive code
Individual codes:
ayr – Central Aymara
ayc – Southern Aymara
Idioma aimara.png
Geographic Distribution of the Aymara language

അയ്‌മാറ ഭാഷ Aymara /məˈrɑː/ (Aymar aru) ആൻഡിസ് പർവ്വതത്തിനടുത്തുള്ള അയ്മാറ ജനത സംസാരിക്കുന്ന ഭാഷയാണ് അയ്മാറ. ഇത്, വിരലിലെണ്ണാവുന്ന പത്തുലക്ഷത്തിലധികം ആളുകൾ ഉപയൊഗിക്കുന്ന തെക്കേ അമെരിക്കയിലെ ആദിവാസി ഭാഷകളിലൊന്നാണിത്. [1][2]

ബൊളീവിയയുടെയും പെറുവിന്റെയും ഔദ്യോഗികഭാഷകളിൽ ഒന്നാണിത്. ക്വെച്ച, സ്പാനിഷ് എന്നിവയാണ് ഈ രാജ്യങ്ങളിലെ മറ്റ് ഔദ്യോഗികഭാഷകൾ. ഈ ഭാഷ ചിലിയിലെ വളരെക്കുറച്ചാളുകൾ സമസാരിക്കുന്നുണ്ട്. അതിനാൽ ആ രാജ്യത്ത് ഈ ഭാഷയെ ന്യൂനപക്ഷഭാഷയായി അംഗീകരിച്ചിട്ടുണ്ട്.

ചില ഭാഷാവിദഗ്ദ്ധർ അയ്മാറ ഭാഷയെ ക്വെച്വ ഭാഷയുമായി വളരെയടുത്ത ബന്ധമുള്ള ഭാഷയാണെന്നു കരുതുന്നു. എന്നാൽ ഈ വാദം ഒരു തർക്കവിഷയമാണ്. എന്നിരുന്നാലും ഈ ഭാഷകൾ തമ്മിൽ ചില സാമ്യങ്ങൾ ഇല്ലാതില്ല. ഈ ബന്ധത്തിനു കാരണം ഈ ഭാഷകൾ സംസാരിക്കുന്നവർ തമ്മിലുള്ള നീണ്ട നാളത്തെ പരസ്പര ബന്ധമത്രെ. എന്നാൽ പുറമേ അവ തമ്മിൽ അത്ര ബന്ധമുള്ള ഭാഷകളല്ല.

അയ്മാറ പലഭാഷകളെ പൊതുവിൽ യോജിപ്പിക്കുന്ന പൊതുഭാഷയാണ്. ഇതിന്റെ വാക്യക്രമം, കർത്താവ്-കർമ്മം- ക്രിയ എന്നതാണ്.

ഇതും കാണൂ[തിരുത്തുക]

അടിക്കുറിപ്പ്[തിരുത്തുക]

  1. "Bolivia: Idioma Materno de la Población de 4 años de edad y más- UBICACIÓN, ÁREA GEOGRÁFICA, SEXO Y EDAD". 2001 Bolivian Census. Instituto Nacional de Estadística, La Paz — Bolivia. [പ്രവർത്തിക്കാത്ത കണ്ണി]
  2. The other native American languages with more than one million speakers are Nahuatl, Quechua languages, and Guaraní.

അവലംബം[തിരുത്തുക]

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അയ്‌മാറ_ഭാഷ&oldid=2583238" എന്ന താളിൽനിന്നു ശേഖരിച്ചത്