അയ്യർ ദ ഗ്രേറ്റ്
ദൃശ്യരൂപം
(അയ്യർ ദി ഗ്രേറ്റ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| അയ്യർ ദ ഗ്രേറ്റ് | |
|---|---|
| സംവിധാനം | ഭദ്രൻ |
| കഥ | ഭദ്രൻ |
| തിരക്കഥ | ഭദ്രൻ |
| നിർമ്മാണം | രതീഷ് |
| അഭിനേതാക്കൾ | മമ്മുട്ടി ഗീത (നടി) ശോഭന സുകുമാരി ദേവൻ |
| ഛായാഗ്രഹണം | ആനന്ദക്കുട്ടൻ വസന്ത് കുമാർ |
| ചിത്രസംയോജനം | എം.എസ്. മണി |
| സംഗീതം | എം.എസ്. വിശ്വനാഥൻ |
നിർമ്മാണ കമ്പനി | ഉദയാ സ്റ്റുഡിയോ ആലപ്പുഴ |
| വിതരണം | സെൻട്രൽ പിക്ചേഴ്സ് |
റിലീസ് തീയതി |
|
ദൈർഘ്യം | 123 മിനുട്ട് |
| രാജ്യം | |
| ഭാഷ | മലയാളം |
പാറൂ കമ്പൈൻസിന്റെ ബാനറിൽ രതീഷ് നിർമ്മിച്ച് ഭദ്രൻ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് അയ്യർ ദ ഗ്രേറ്റ്. [1] ഭദ്രൻ കഥയും തിരക്കഥയും എഴുതി[2]. മലയാറ്റൂർ രാമകൃഷ്ണനാണ് സംഭാഷണവുമെഴുതിയത്. ഈ ചിത്രം 1990ൽ പ്രദർശനത്തിനെത്തി[3].
| ക്ര.നം. | താരം | വേഷം |
|---|---|---|
| 1 | മമ്മൂട്ടി | സൂര്യനാരായണൻ |
| 2 | എം ജി സോമൻ | ഡോ ജേക്കബ് |
| 3 | ഗീത | വാണി |
| 4 | ശോഭന | |
| 5 | സുകുമാരി | |
| 6 | രാഗിണി | അമ്മു |
| 7 | എം എസ് തൃപ്പൂണിത്തുറ | സൂര്യയുടെ മാനേജർ |
| 8 | ബീർ സിംഗ് | തീവ്രവാദി |
| 9 | രവീന്ദ്രനാഥ് | ഡോക്ടർ |
| 10 | വിജയ് മേനോൻ | ഡോക്ടർ |
| 11 | അജിത് ചന്ദ്രൻ | എയർ പോർട്ട് ഉദ്യോഗസ്ഥൻ |
| 12 | ദേവൻ | ഗബ്രിയ |
| 13 | വി പി രാമചന്ദ്രൻ | പോലീസ് ഓഫീസർ |
| 14 | ചാലി പാല | പ്രദീപ് ശക്തി |
| 15 | കെ പി ഉമ്മർ | |
| 16 | രതീഷ് | ഹരി |
| 14 | ഗോപാൽ | |
| 18 | നിഷ | രാജി |
| 19 | മിനി | ടൈപ്പിസ്റ്റ് സൗദ |
- വരികൾ:പൂവച്ചൽ ഖാദർ
- ഈണം: എം.എസ്. വിശ്വനാഥൻ
| നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
| 1 | ചലനം ജ്വലനം | എസ്. ജാനകി | ആഭേരി |
| 2 | ചലനം ജ്വലനം | പി ജയചന്ദ്രൻ | ആഭേരി |
അവലംബം
[തിരുത്തുക]- ↑ "അയ്യർ ദ ഗ്രേറ്റ് (1990)". www.malayalachalachithram.com. Retrieved 2022-06-16.
- ↑ "അയ്യർ ദ ഗ്രേറ്റ് (1990)". malayalasangeetham.info. Archived from the original on 2022-08-10. Retrieved 2022-06-16.
- ↑ "അയ്യർ ദ ഗ്രേറ്റ് (1990)". spicyonion.com. Archived from the original on 2020-12-04. Retrieved 2022-06-16.
{{cite web}}: CS1 maint: bot: original URL status unknown (link) - ↑ "അയ്യർ ദ ഗ്രേറ്റ് (1990)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 16 ജൂൺ 2022.
- ↑ "അയ്യർ ദ ഗ്രേറ്റ് (1990)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2022-08-10. Retrieved 2022-06-17.
പുറംകണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Template film date with 1 release date
- Pages using infobox film with flag icon
- CS1 maint: bot: original URL status unknown
- മമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾ
- 1990-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ഭദ്രൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- എം എസ് വിശ്വനാഥൻ സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- പൂവച്ചൽ ഖാദറിന്റെ ഗാനങ്ങൾ
- പൂവച്ചൽ - എം എസ് വി ഗാനങ്ങൾ
- വസന്തകുമാർ കാമറ ചലിപ്പിച്ച ചലച്ചിത്രങ്ങൾ
- എം.എസ്. മണി ചിത്രസംയോജനം നടത്തിയ മലയാളചലച്ചിത്രങ്ങൾ
- ആനന്ദക്കുട്ടൻ ഛായാഗ്രഹണം നിർവ്വഹിച്ച ചലച്ചിത്രങ്ങൾ