അയ്യപ്പപ്പണിക്കരുടെ കൃതികൾ (കവിത)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അയ്യപ്പപ്പണിക്കരുടെ കൃതികൾ
Cover
പുറംചട്ട
Authorകെ. അയ്യപ്പപ്പണിക്കർ
Countryഇന്ത്യ
Languageമലയാളം
Publisherഡി.സി.ബുക്ക്സ്

കെ. അയ്യപ്പപ്പണിക്കരുടെ കവിതാ ഗ്രന്ധമായ അയ്യപ്പപ്പണിക്കരുടെ കൃതികൾക്കാണ് 1975-ൽ കവിതാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്. [1][2].

അവലംബം[തിരുത്തുക]