Jump to content

അയ്യന്മട ഗുഹകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കണ്ണൂർ ജില്ലയിൽ നടുവിൽ പഞ്ചായത്തിൽ ഒരു സ്വകാര്യ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന ഗുഹാസാമുച്ചയങ്ങളാണ് അയ്യന്മട ഗുഹകൾ.[1] ഭൂമിക്കടിയിലൂടെ 500 മീറ്ററിലധികം നീണ്ടുകിടക്കുന്ന ഗുഹയുടെ 60 മീറ്ററോളം ദൂരത്തിൽ വെളിച്ചത്തിന്റെ സഹായത്തോടെ കടന്നുചെല്ലാൻ പറ്റും.[1]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "അയ്യൻമട ഗുഹയിൽ വയനാടൻ വാള: കണ്ടെത്തിയത് വംശനാശ ഭീഷണി നേരിടുന്ന ഇനത്തെ". Mathrubhumi Archives.
"https://ml.wikipedia.org/w/index.php?title=അയ്യന്മട_ഗുഹകൾ&oldid=3825999" എന്ന താളിൽനിന്ന് ശേഖരിച്ചത്