അയോസ്റ്റ വാലി
അയോസ്റ്റ വാലി വാലെ ഡെ'അയോസ്റ്റ വാലീ ഡെ'അയോസ്റ്റെ | |||
---|---|---|---|
| |||
ദേശീയഗാനം: മോണ്ടാഗ്നെസ് വാൽഡോടൈനസ് | |||
Country | Italy | ||
Capital | അയോസ്റ്റ | ||
• President | ഓഗസ്റ്റോ റോളാൻഡിൻ (യു.വി.) | ||
• ആകെ | 3,263 ച.കി.മീ.(1,260 ച മൈ) | ||
(30-10-2012) | |||
• ആകെ | 1,26,933 | ||
• ജനസാന്ദ്രത | 39/ച.കി.മീ.(100/ച മൈ) | ||
• Official languages[1] | ഇറ്റാലിയൻ, ഫ്രെഞ്ച് | ||
• Italian | 95% | ||
സമയമേഖല | UTC+1 (CET) | ||
• Summer (DST) | UTC+2 (CEST) | ||
GDP/ Nominal | € 3.9[3] billion (2008) | ||
GDP per capita | € 30,300[4] (2008) | ||
NUTS Region | ITC | ||
വെബ്സൈറ്റ് | www.regione.vda.it |
വടക്കു പടിഞ്ഞാറൻ ഇറ്റലിയിലെ ഭാഗിക-സ്വയംഭരണാധികാരമുള്ള ഒരു പർവ്വത പ്രദേശമാണ് അയോസ്റ്റ വാലി (ഇറ്റാലിയൻ: Valle d'Aosta (official) or Val d'Aosta (usual), French: Vallée d'Aoste (official) or Val d'Aoste (usual), Franco-Provençal: Val d'Outa). പടിഞ്ഞാറുവശത്ത് ഫ്രാൻസിലെ റോൺ ആൽപ്സ്, വടക്ക് സ്വിറ്റ്സർലാന്റിലെ വാലൈസ്, തെക്കും കിഴക്കും ഇറ്റലിയിലെ പൈഡ്മോണ്ട് പ്രവിശ്യ എന്നിവയാണ് അതിർത്തികൾ.
3263 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ പ്രദേശത്തിന്റെ ജനസംഖ്യ ഏകദേശം 126,933 ആണ്. ഇറ്റലിയിലെ ഏറ്റവും ചെറുതും ഏറ്റവും കുറവ് ജനസംഖ്യയുള്ളതും ഏറ്റവും കുറവ് ജനസംഖ്യാ സാന്ദ്രതയുള്ളതുമായ പ്രദേശമാണിത്. പ്രോവിൻസുകളില്ലാത്ത ഏക ഇറ്റാലിയൻ പ്രദേശമാണിത് (1945-ൽ അയോസ്റ്റൻ പ്രോവിൻസ് പിരിച്ചുവിട്ടിരുന്നു). പ്രോവിൻസുകളുടെ ഭരണച്ചുമതലകൾ വഹിക്കുന്നത് പ്രാദേശിക ഭരണകൂടമാണ്.[5] ഈ പ്രദേശം 74 കമ്യൂണൈകളായി (കമ്യൂണുകൾ) തിരിച്ചിട്ടുണ്ട്.
ഇറ്റാലിയൻ, ഫ്രഞ്ച്, എന്നീ രണ്ടു ഭാഷകളാണ് ഔദ്യോഗിക ഭാഷകൾ.[1] പ്രദേശവാസികൾ വാൾഡോടൈൻ എന്ന ഒരുതരം പ്രാദേശിക ഫ്രഞ്ച് രൂപവും സംസാരിക്കുന്നുണ്ട്. 2001-ൽ ഇവിടെ 75.41% ആൾക്കാരും ഫ്രഞ്ച് ഭാഷ സംസാരിക്കുന്നവരും 96.01% ഇറ്റാലിയൻ ഭാഷ അറിയുന്നവരും 55.77% the വാൾഡൊടൈൻ സംസാരിക്കുന്നവരും 50.53% ഈ ഭാഷകൾ എല്ലാം അറിയുന്നവരുമായിരുന്നു.[6]
അയോസ്റ്റയാണ് പ്രാദേശിക തലസ്ഥാനം.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Le Statut spécial de la Vallée d'Aoste, Article 38, Title VI. Region Vallée d'Aoste. Archived from the original on 2011-11-04. Retrieved 5-11-2012.
{{cite book}}
: Check date values in:|accessdate=
(help) - ↑ "Statistiche demografiche ISTAT". Demo.istat.it. Archived from the original on 2012-02-25. Retrieved 2010-04-22.
- ↑ "Eurostat - Tables, Graphs and Maps Interface (TGM) table". Epp.eurostat.ec.europa.eu. 2011-08-12. Retrieved 2011-09-15.
- ↑ EUROPA - Press Releases - Regional GDP per inhabitant in 2008 GDP per inhabitant ranged from 28% of the EU27 average in Severozapaden in Bulgaria to 343% in Inner London
- ↑ http://www.camera.it/_dati/leg13/lavori/bollet/200007/0718/pdf/06.pdf
- ↑ Assessorat de l'éducation et la culture de la région autonome Vallée d'Aoste - Département de la surintendance des écoles, Profil de la politique linguistique éducative, Le Château éd., 2009, p. 20.
സ്രോതസ്സുകൾ
[തിരുത്തുക]- Janin, Bernard (1976), Le Val d'Aoste. Tradition et renouveau, Quart: éditeur Musumeci
- Cerutti, Augusta Vittoria, Le Pays de la Doire et son peuple, Quart: éditeur Musumeci
- Henry, Joseph-Marie (1967), Histoire de la Vallée d'Aoste, Aoste: Imprimerie Marguerettaz
- Riccarand, Elio, Storia della Valle d'Aosta contemporanea (1919-1945), Aoste: Stylos Aoste
- Colliard, Lin (1976), La culture valdôtaine au cours des siècles, Aoste
{{citation}}
: CS1 maint: location missing publisher (link)
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- (in Italian) (in French) Website of the Aosta Valley Regional Authority
- (in French) (in Italian) Image Vallée - Aosta Valley's landscape photo gallery
- (in Italian) (in French) (in English) Weather forecast and map of the Aosta Valley
- Associazione regionale Pro Loco Valle D'Aosta / Association régionale des syndicats d'initiative Vallée d'Aoste Archived 2012-01-17 at the Wayback Machine.