അയാൾ ശശി
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
| അയാൾ ശശി | |
|---|---|
| സംവിധാനം | സജിൻ ബാബു |
| കഥ | സജിൻ ബാബു |
| നിർമ്മാണം | സുധീഷ് പിള്ള പി സുകുമാർ |
| അഭിനേതാക്കൾ | ശ്രീനിവാസൻ ദിവ്യ ഗോപിനാഥ് കൊച്ചുപ്രേമൻ |
| ഛായാഗ്രഹണം | പപ്പു |
| ചിത്രസംയോജനം | അജയ് കുയിലൂർ |
| സംഗീതം | ബേസിൽ സി.ജെ. |
2017 ജൂലൈ മാസം പ്രദർശനം ആരംഭിച്ച മലയാള ചലച്ചിത്രമാണ് അയാൾ ശശി. സജിൻബാബു രചനയും സംവിധാനവും നിർവഹിച്ച ഈ ചലച്ചിത്രത്തിന്റെ നിർമ്മാതാക്കൾ സുധിഷ് പിള്ള, പി. സുകുമാർ എന്നിവരാണ്. ശ്രീനിവാസൻ, ദിവ്യ ഗോപിനാഥ്, കൊച്ചുപ്രേമൻ തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളെ[1] അവതരിപ്പിച്ച ഈ ചലച്ചിത്രത്തിന്റെ ഛായാഗ്രാഹണം പപ്പു, ചിത്രസംയോജനം അജയ് കുയിലൂർ എന്നിവരാണ്[2]. വി വിനയകുമാറിന്റെ ഗാനങ്ങൾക്ക് സംഗീതം പകർന്നിരിക്കുന്നത് ബേസിൽ സി.ജെയാണ്.
അഭിനേതാക്കൾ
[തിരുത്തുക]- ശ്രീനിവാസൻ
- ദിവ്യ ഗോപിനാഥ്
- കൊച്ചുപ്രേമൻ
- അനിൽ നെടുമങ്ങാട്
- മുൻഷി ബൈജു
- രാജേഷ് ശർമ്മ
- എസ്.പി.ശ്രീകുമാർ
- രമ്യ വത്സല തുടങ്ങിയവർ അഭിനയിച്ചിരികുന്നു[2] [3].