അയാകോ മിയൂര
ദൃശ്യരൂപം
ജപ്പാനീസ് എഴുത്തുകാരിയും ജനപ്രീതിയാർജ്ജിച്ച അനേകം കൃതികളുടെ കർത്താവുമാണ് അയാകോ മിയൂര. (ജ:1922– മ:1999) ചില ചലച്ചിത്രങ്ങൾക്ക് അവരുടെ കൃതികൾ ആധാരമായിട്ടുണ്ട്. ആദ്യ കൃതി 1964-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഹ്യോടെൻ അഥവാ ഫ്രീസിങ് പോയന്റ് പത്തു ദശലക്ഷം യെൻ സമ്മാനത്തുകയുള്ള അസാഹി ഷിംബുൺ പുരസ്ക്കാരം നേടി.
ഇംഗ്ലീഷിലേയ്ക്ക് തർജ്ജമ ചെയ്യപ്പെട്ട കൃതികൾ
[തിരുത്തുക]- ഹ്യോടെൻ (Asahi Shinbunsha, 1965). - Freezing Point (Dawn Press 1986).
- ഷ്യോകാരി ടോഗേ (Shinchôsha, 1968). - Shiokari Pass (OMF Press,1974).
- യുകി നോ അറുബാമു (Shôgakkan, 1986). - A Heart of Winter (OMF Press, 1991).
- കൈരേയ് (Asahi Shinbunsha, 1981). - Hidden Ranges (Dawn Press, 1993).
- ഹൊസൊക്കാവ ഗരാഷ ഫ്യൂജിൻ (Shufunotomosha, 1975). - Lady Gracia (IBC Publishing, 2004).
- മിഷി അരികി (Shufunotomosha, 1969). - The Wind is Howling (Intervarsity Press, 1977)