അമൽ അറഫ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമൽ അറഫ
أمل عرفة
തൊഴിൽActress, singer, writer
സജീവ കാലം1986 – present

പ്രമുഖ സിറിയൻ അഭിനേത്രിയും എഴുത്തുകാരിയും ഗായികയുമാണ് അമൽ അറഫ (English: Amal Arafa (അറബി: أمل عرفة). പ്രമുഖ സിറിയൻ ഗാനരചയിതാവായി അറിയപ്പെടുന്ന സുഹൈൽ അറഫയുടെ മകളാണ് അമൽ. ഡമസ്‌കസിൽ നിന്ന് അഭിനയത്തിലും പിതാവിൽ നിന്ന് സംഗീത പഠനവും പൂർത്തിയാക്കി. പ്രമുഖ സിറിയൻ അഭിനേതാവായ അബ്ദുൽ മുനീം അമൈരിയെയാണ് വിവാഹം ചെയ്തത്. 2015 ഒക്ടോബറിൽ ഇരുവരും വിവാഹ മോചിതരായി. ഈ ബന്ധത്തിൽ സൽമ, മറിയം എന്നീ രണ്ടു മക്കളുണ്ട്.

പരമ്പര[തിരുത്തുക]

  • Aylet 5 Nojoom (1993)
  • Nihayat Rajol Shujaa' (1993)
  • Al-Jawareh (1994)
  • Hammam al-Quishani (1995)
  • Khan al-Harir (1996)
  • Bent el-Dorra (1997)
  • Al-Tweebi (1998)
  • Dounia (1999)
  • Akher Ayyam el-Toot (1999)
  • Al-Khawali (2000)
  • Asrar al-Madina (2001)
  • Al-Waseya (2002)
  • Sakr Quraysh (2002)
  • Zekrayat al-Zaman al-Kadem (2003)
  • Spot Light (2004)
  • Ashtar (2004)
  • Spot Light (2005)
  • Ghezlan fi Ghabat al-Zia'ab (2006)
  • Kasr al-Khawater (2006)
  • Washaa al-Hawa (2006)
  • Nada al-Ayyam (2006)
  • Zaman al-Khof (2007)
  • Hassiba (2007)
  • Awlad al-Qaymariyah (2008)
  • Aswat Khafita (2009)
  • Quloob Saghira (2009)
  • Spot Light (2010)
  • As3ad al-Warrak (2010)
  • Al-Zelzal (2010)
  • Takht Sharki (2010)
  • Ba3d al-Soqoot (2010)
  • Spot Light 8 (2011)
  • Kasr el-Aqni3a (2011)
  • Al-Za3eem (2011)
  • Spot Light 9 (2012)
  • Al Meftah (2012)
  • Raffet Ein (2012)
  • Spot Light 10
  • Al Gherbal (parts 1&2)
  • Al Haqa2ib (Dobbou Shanati)
  • Al Qorban
  • Dunia 2015
  • Madrasat Al Hobb

ചലച്ചിത്രം[തിരുത്തുക]

നാടകകല[തിരുത്തുക]

  • Romeo & Juliette
  • Al-Enab al-Hamod
  • Al-Karasina
  • The Queen Dayfa Khatoon (2008)
  • Al Ba7th 3an 3aziza Suleiman (Fujera Festival)

ഗീതങ്ങൾ[തിരുത്തുക]

  • Wen al-Malayeen with Julia Botros
  • Sabah al-Khayr ya Watana
  • Ala Ahar men al-Jamor
  • Lazem teb'od Anni
  • Makan ala Bali
  • Ila man Yahommo Amri
  • Wa7dak Habibi
  • Balak
  • Zarani
  • Zahab
  • Sagheera al Hob
  • + Songs of the Series Ashtar & Khan al-Harir
  • Enti A7la with Bassel Khayat & Nesreen Tafesh
  • Allah Allah (Syrian-Football)
  • Dawer 3a 7ali
  • Nathra Fa Ebtisama

വീഡിയോ ക്ലിപ്പുകൾ[തിരുത്തുക]

  • Ala Ahar men al-Jamor
  • Lazem teb'od Anni
  • Wa7dak Habibi
  • Balak
  • Zahab
  • Dawer 3a 7ali

പുരസ്‌കാരം[തിരുത്തുക]

  • 2003ൽ മൊറോക്കോയുടെ തലസ്ഥാന നഗരമായ റാബത്തിൽ നടന്ന അറബ് സംഗീത ഫെസ്റ്റിവലിൽ സ്‌പെഷ്യൽ ജൂറി പുരസ്‌കാരം ലഭിച്ചു.[1]
  • 2009ൽ ഡമസ്‌കസ് ഫിലിം ഫെസ്റ്റിവലിൽ ആദരിക്കപ്പെട്ടു.[2]

അവലംബം[തിരുത്തുക]

  1. "La Marocaine Chaabaoui lauréate du Festival de la chanson arabe". Panapress. 15 August 2003. Retrieved 15 September 2010.
  2. "Ouverture du festival du cinéma de Damas". Syrian Arab News Agency. 1 November 2009. Archived from the original on 2011-10-04. Retrieved 15 September 2010.
"https://ml.wikipedia.org/w/index.php?title=അമൽ_അറഫ&oldid=3623509" എന്ന താളിൽനിന്ന് ശേഖരിച്ചത്