അമർ അക്ബർ അന്തോണി
(അമർ അക്ബർ അന്തോണി (2015 ചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
അമർ അക്ബർ അന്തോണി | |
---|---|
![]() ചിത്രത്തിന്റെ പോസ്റ്റർ | |
സംവിധാനം | നാദിർഷാ |
നിർമ്മാണം | ഡോ. സക്കറിയ തോമസ് ആൽവിൻ ആന്റണി |
തിരക്കഥ | ബിബിൻ ജോർജ്ജ് വിഷ്ണു ഉണ്ണികൃഷ്ണൻ |
അഭിനേതാക്കൾ | പൃഥ്വിരാജ് ഇന്ദ്രജിത്ത് ജയസൂര്യ നമിത പ്രമോദ് |
സംഗീതം | ഗാനങ്ങൾ: നാദിർഷാ പശ്ചാത്തലസംഗീതം: ബിജിബാൽ |
ഛായാഗ്രഹണം | സുജിത്ത് വാസുദേവ് |
ചിത്രസംയോജനം | ജോൺ കുട്ടി |
സ്റ്റുഡിയോ | ഗ്ലോബൽ യുണൈറ്റഡ് മീഡിയ അനന്യ ഫിലിംസ് |
വിതരണം | തമീൻസ് റിലീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | ₹6.70 കോടി (US$1.0 million) |
സമയദൈർഘ്യം | 141 മിനിറ്റ് |
ആകെ | ₹51.50 കോടി (US$8.0 million)[1] |
നാദിർഷാ സംവിധാനം ചെയ്ത് 2015-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അമർ അക്ബർ അന്തോണി[2][3]. പൃഥ്വിരാജ്,ജയസൂര്യ ,ഇന്ദ്രജിത്ത് എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാനവേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്[4]. നവാഗതരായ ബിബിൻ ജോർജ്ജിന്റേയും വിഷ്ണു ഉണ്ണികൃഷ്ണന്റെയുമാണ് തിരക്കഥ. നാദിർഷ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിനു ബിജിബാൽ ആണ് പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത്.2015 ഒക്ടോബർ 16ന് അമർ അക്ബർ അന്തോണി പ്രദർശനത്തിനെത്തി .അനുകൂലമായ പ്രതികരണമാണു ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്[5]
.
അഭിനേതാക്കൾ[തിരുത്തുക]
- പൃഥ്വിരാജ് - അമർ
- ജയസൂര്യ - അക്ബർ
- ഇന്ദ്രജിത്ത് - അന്തോണി
- നമിത പ്രമോദ് - ജെനി
- മീനാക്ഷി- ഫാത്തിമ
- ആസിഫ് അലി- ഫൈസൽ
- കലാഭവൻ ഷാജോൺ
- അബു സലിം
- സിദ്ദിഖ്
- സൃന്ദ അഷാബ് - റെസ്മിയ
- പ്രദീപ് കോട്ടയം - ചാക്കപ്പൻ
- ബിന്ദു പണിക്കർ
- കെ.പി.എ.സി. ലളിത
- ശശി കലിംഗ - നാരായണൻ
- പ്രിയങ്ക
- സാജു നവോദയ - റെജിമോൻ
- ധർമ്മജൻ ബോൾഗാട്ടി
- രമേഷ് പിഷാരടി - ഉണ്ണി
- വി.കെ. ശ്രീരാമൻ
- കെ.ടി.എസ്. പടന്നയിൽ
- തെസ്നിഖാൻ - നഴ്സ്
- കലാഭവൻ ഹനീഫ
- നസീർ സംക്രാന്തി
സംഗീതം[തിരുത്തുക]
നാദിർഷാ , വിജയ് യേശുദാസ്, അഫ്സൽ , പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ, കലാഭവൻ ഷാജോൺ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്[6]. സോണി മ്യൂസിക് ഇന്ത്യ ഒക്ടോബർ 14 നു ഈ ചിത്രത്തിലെ ഗാനങ്ങൾ പുറത്തിറക്കി[7] .
അമർ അക്ബർ അന്തോണി | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗാനരചന | ആലപിച്ചവർ | ദൈർഘ്യം | ||||||
1. | "പ്രേമമെന്നാൽ" | നാദിർഷാ | നാദിർഷാ, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ, കലാഭവൻ ഷാജോൺ | 05:30 | ||||||
2. | "മഞ്ഞാടും" | നാദിർഷാ | നാദിർഷാ, വിജയ് യേശുദാസ്, അഫ്സൽ, സമദ് | 04:25 | ||||||
3. | "എന്നോ ഞാനെന്റെ" | നാദിർഷാ | നാദിർഷാ, ബേബി ശ്രേയ | 03:47 |
അവലംബം[തിരുത്തുക]
- ↑ James, Anu. "Amar Akbar Anthony completes 50 days at box office; makers release special poster". International Business Times, India Edition. ശേഖരിച്ചത് 29 December 2015.
- ↑ http://www.desimartini.com/movies/amar-akbar-antony/md3851.htm
- ↑ http://www.malayalamcinema.com/gallery_amar-akbar-antony.htm
- ↑ Sreeju Sudhakaran (October 5, 2015). "Amar Akbar Anthony trailer: Prithviraj, Indrajith and Jayasurya bring Three Stooges to Malayalam cinema!". Bollywood Life. ശേഖരിച്ചത് 5 October 2015.
- ↑ Anu James (October 16, 2015). "'Amar Akbar Anthony' movie review by audience: Live updates". International Business Times. ശേഖരിച്ചത് 16 October 2015.
- ↑ Sachin Jose (October 15, 2015). "'Premamennal' song of 'Amar Akbar Anthony' released online [VIDEO]". International Business Times. ശേഖരിച്ചത് 15 October 2015.
- ↑ Anu James (October 5, 2015). "Watch 'Amar Akbar Anthony' official trailer featuring Prithviraj, Indrajith, Jayasurya [VIDEO]". International Business Times. ശേഖരിച്ചത് 5 October 2015.