അമർഷം (ചലച്ചിത്രം)
ദൃശ്യരൂപം
| അമർഷം | |
|---|---|
| സംവിധാനം | ഐ.വി. ശശി |
| കഥ | തോപ്പിൽ ഭാസി |
| തിരക്കഥ | തോപ്പിൽ ഭാസി |
| നിർമ്മാണം | എ. രഘുനാഥ് |
| അഭിനേതാക്കൾ | പ്രേം നസീർ ഷീല ജോസ് പ്രകാശ് വിധുബാല ബഹദൂർ |
| ഛായാഗ്രഹണം | വിപിൻ ദാസ് |
| ചിത്രസംയോജനം | കെ.നാരായണൻ |
| സംഗീതം | ജി. ദേവരാജൻ |
നിർമ്മാണ കമ്പനി | സഞ്ജയ് |
| വിതരണം | സഞ്ജയ് |
റിലീസ് തീയതി |
|
| രാജ്യം | |
| ഭാഷ | മലയാളം |
1978 ൽ ഐ.വി. ശശി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അമർഷം[1].എ. രഘുനാഥാണ് ഈ ചിത്രം നിർമിച്ചത്[2]. പ്രേം നസീർ, ഷീല ,ജോസ് പ്രകാശ്, ബഹദൂർ എന്നിവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഈ ചിത്രത്തിൽ ചിറയിൻകീഴ് രാമകൃഷ്ണൻ നായർ എഴുതിയ വരികൾക്ക് ജി. ദേവരാജൻ സംഗീതം പകർന്നു.[3][4]
| ക്ര.നം. | താരം | വേഷം |
|---|---|---|
| 1 | പ്രേം നസീർ | |
| 2 | ഷീല | |
| 3 | രവികുമാർ | |
| 4 | വിധുബാല | |
| 5 | കെ.പി.എ.സി. ലളിത | |
| 6 | ബഹദൂർ | |
| 7 | കുതിരവട്ടം പപ്പു | |
| 8 | കുഞ്ചൻ | |
| 9 | ജോസ് പ്രകാശ് |
ഗാനങ്ങൾ :ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
ഈണം : ജി. ദേവരാജൻ
| നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
| 1 | മാളോരേ മാളോരേ | പി. സുശീല | |
| 2 | ഒത്തുപിടിച്ചാൽ മലയും പോരും | പി. ജയചന്ദ്രൻ കാർത്തികേയൻ സംഘം | |
| 3 | പവിഴമല്ലി നിന്റെ | പി. ജയചന്ദ്രൻപി മാധുരി | നടഭൈരവി |
| 4 | വാതിൽ തുറക്കൂ | കെ ജെ യേശുദാസ് |
അവലംബം
[തിരുത്തുക]- ↑ "അമർഷം (1978)". malayalachalachithram. Retrieved 2018-07-04.
{{cite web}}: Cite has empty unknown parameter:|1=(help) - ↑ "അമർഷം (1978)". www.malayalachalachithram.com. Retrieved 2018-12-08.
- ↑ "അമർഷം (1978)". malayalasangeetham.info. Archived from the original on 2014-10-13. Retrieved 2018-12-08.
- ↑ "അമർഷം (1978)". spicyonion.com. Retrieved 2018-12-08.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "അമർഷം (1978)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 3 മാർച്ച് 2023.
- ↑ "അമർഷം (1978)". malayalasangeetham.info. Archived from the original on 13 ഒക്ടോബർ 2014. Retrieved 4 ഓഗസ്റ്റ് 2018.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Template film date with 1 release date
- Pages using infobox film with flag icon
- Articles with dead external links from ഡിസംബർ 2024
- 1978-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- വിധുബാല അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ബഹദൂർ അഭിനയിച്ച ചലച്ചിത്രങ്ങൾ
- ഷീല അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- കെ. നാരായണൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- ജി. ദേവരാജൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- ചിറയിൻകീഴ് രാമകൃഷ്ണൻ നായരുടെ ഗാനങ്ങൾ
- ഐ.വി. ശശി സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- തോപ്പിൽ ഭാസി തിരക്കഥയെഴുതിയ ചലച്ചിത്രങ്ങൾ
- ചിറയിൻകീഴ് - ദേവരാജൻ ഗാനങ്ങൾ