അമർഗോസ മരുഭൂമി

Coordinates: 36°30′N 116°30′W / 36.500°N 116.500°W / 36.500; -116.500
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമർഗോസ മരുഭൂമി
Amargosa Desert near the Bullfrog Hills
Name origin: Amargosa River[1]
രാജ്യം United States
സംസ്ഥാനം Nevada and California
Region Great Basin
County Nye and Inyo
Borders on west: Funeral Mountains & Yucca Mountain
east: Nellis Air Force Range
Parts Franklin Lake Playa[2]
River Amargosa
Elevation 2,411 ft (735 m) [3]
Area 2,600 sq mi (6,734 km2) [4] including:
1981 sq mi of Amargosa River Basin[2]
600 sq mi of Amargosa Valley[4]
Geology Crater Flat
Timezone Pacific (UTC-8)
 - summer (DST) PDT (UTC-7)
The Amargosa Desert is near Death Valley

അമർഗോസ മരുഭൂമി, അമേരിക്കൻ ഐക്യനാടുകളിലെ പടിഞ്ഞാറൻ നെവാഡയിൽ, നിയോ കൗണ്ടിയിൽ സ്ഥിതി ചെയ്യുന്ന ഒരു മരുഭൂമിയാണ്. ഇത് കാലിഫോർണിയ-നെവാഡ അതിർത്തിയ്ക്കു നെടുനീളത്തിൽ, ആഷ് മെഡോസ് ദേശീയ വന്യമൃഗസംരക്ഷണ കേന്ദ്രത്തിനു വടക്ക്, ഭൂമിശാസ്ത്രപരമായ അമർഗോസ താഴ്വരയുടെ വടക്കുകിഴക്കൻ ഭാഗങ്ങളുംകൂടി ഉൾക്കൊള്ളുന്നതാണ്. പ്രദേശത്തുകൂടി ഒഴുകുന്ന അമർഗോസ നദിയാണ് മരുഭൂമിയുടെ പേരിനു കാരണമായത്. നദിയിലെ ജലത്തിൻറെ കൈപ്പുരസമാണ് സ്പാനിഷ് ഭാഷയിൽ‌ ഈ കൈപ്പുരസം എന്നർത്ഥം വരുന്ന അമൽഗോസ എന്ന പേരു നൽകപ്പെടാൻ കാരണം.

ഭൂമിശാസ്ത്രം[തിരുത്തുക]

സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2,600 മുതൽ 2,750 അടി വരെ (790 മുതൽ 840 മീറ്റർ വരെ) ഉയരത്തിലാണ് ഇതു സ്ഥിതിചെയ്യുന്നത്. ഈ മരുഭൂമിയുടെ തെക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്ന ക്രാറ്റർ ഫ്ളാറ്റും നെവാഡയിലെ അമർഗോസ വാലി സമൂഹവും (മുമ്പ് ലാത്രോപ് വെൽസ്) കൂടി ഉൾപ്പെടുന്ന പ്രദേശമാണ് അമോർസോ ഡെസേർട്ട്. കിഴക്കുഭാഗത്തെ ഫ്യൂണറൽ മലനിരകളുടേയും പടിഞ്ഞാറ് ഡെത്ത് വാലിയുടേയും ഇടയിൽ സ്ഥിതിചെയ്യുന്ന ഈ മരുഭൂമിയുടെ കിഴക്കുഭാഗത്ത് യുകാ പർവ്വതവും നെല്ലിസ് എയർ ഫോഴ്സ് റേഞ്ചുമാണ്.

അമർഗോസ മരുഭൂമി ആകാശ ദൃശ്യം.
അമർഗോസ മരുഭൂമി ആകാശ ദൃശ്യം.

അവലംബം[തിരുത്തുക]

  1. Gudde, Erwin; William Bright (2004). California Place Names (Fourth ed.). University of California Press. p. 11. ISBN 0-520-24217-3.
  2. 2.0 2.1 Reheis, Maris C; et al. Late Cenozoic Drainage History of the Southwestern Great Basin and Lower Colorado River Regions. p. 48. Retrieved October 15, 2010.
  3. "Amargosa Desert". Geographic Names Information System. United States Geological Survey. December 31, 1981. Retrieved November 6, 2009.
  4. 4.0 4.1 Walker, George E; Eakin, Thomas E (March 1963). "Geology and Ground Water of Amargosa Desert, Nevada-California" (pdf). Ground-Water Resources - Reconnaissance Series 14. Nevada Dept of Conservation and Natural Resources. p. 4. Retrieved 2010-10-13.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

36°30′N 116°30′W / 36.500°N 116.500°W / 36.500; -116.500

"https://ml.wikipedia.org/w/index.php?title=അമർഗോസ_മരുഭൂമി&oldid=3741695" എന്ന താളിൽനിന്ന് ശേഖരിച്ചത്