അമൻ ദ്വീപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അമൻ ദ്വീപ്
Geography
LocationSoutheast Asia
Coordinates5°15′43.6536″N 100°23′15.5472″E / 5.262126000°N 100.387652000°E / 5.262126000; 100.387652000Coordinates: 5°15′43.6536″N 100°23′15.5472″E / 5.262126000°N 100.387652000°E / 5.262126000; 100.387652000
Administration

അമൻ ദ്വീപ് Aman Island മലേഷ്യയിലെ പെനാംഗ് സംസ്ഥാനത്തെ സെബറാംഗ് പെറായിയുടെ തീരത്തിനടുത്തുള്ള വളരെച്ചെറിയ ദ്വീപാണ്. ഈ ദ്വീപും അടുത്തുള്ള ഗെദുംഗ് ദ്വീപും സൗത്ത് സെബറാംഗ് പെറായ് ജില്ലയുടെ പരിധിയിലുള്ളതാണ്.

ഈ ദ്വീപിനെ സമാധാനത്തിന്റെ ദ്വീപ് എന്നു വിളിച്ചുവരുന്നുണ്ട്. പരമ്പരാഗതമായ മലയ ഗ്രാമം ഇവിടെ സ്ഥിതിചെയ്യുന്നു. അമാൻ ദ്വീപിൽ അനേകം പ്രസിദ്ധമായ സ്ഥലങ്ങൾ സന്ദർശിക്കാനുണ്ട്. ജലാൻ തെലഗ ഇമാസ്, ബാടു പെരോമ്പക് എന്നിവയും അടുത്തുള്ള ഗെദുംഗ് ദ്വീപും വളരെ പ്രധാനപ്പെട്ടതാണ്.[1]


ഇതും കാണൂ[തിരുത്തുക]

  • List of islands of Malaysia

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അമൻ_ദ്വീപ്&oldid=2678077" എന്ന താളിൽനിന്ന് ശേഖരിച്ചത്