അമ്മിമുറിയൻ
ദൃശ്യരൂപം
അമ്മിമുറിയൻ | |
---|---|
അമ്മിമുറിയൻ ഇലയും കായകളും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | E. tsjeriam-cottam
|
Binomial name | |
Embelia tsjeriam-cottam (Roem. & Schult.) A.DC.
| |
Synonyms | |
|
ഈഷാൽ, ചെറിയകൊട്ടം, ബസാൾ, മരക്കീര, കാട്ടുവിഴാൽ, വലിയ വിഴാലരി എന്നെല്ലാം അറിയപ്പെടുന്ന അമ്മിമുറിയൻ വളരെ ഔഷധഗുണമുള്ള ഒരു സസ്യമാണ്. (ശാസ്ത്രീയനാമം: Embelia tsjeriam-cottam). ഇന്ത്യയിലെല്ലായിടത്തും മലബാറിൽ പ്രത്യേകിച്ചും[1] കാണാറുണ്ട്. ഈ കുറ്റിച്ചെടി വലുതാവുമ്പോൾ മരങ്ങളിൽ പടർന്നു കയറുന്ന വലിയ ഒരു വള്ളിയായി മാറുന്നു. വിഴാലിൽ മായം ചേർക്കാൻ പലയിടത്തും ഉപയോഗിക്കുന്നു[2]. വയനാട്ടിലെ കാട്ടുനായ്ക്കർ ഇതിന്റെ ഇല ഭക്ഷണാവശ്യത്തിന് ഉപയോഗിക്കാറുണ്ട്. നാട്ടുവൈദ്യത്തിലും ആയുർവേദത്തിലും മരുന്നായി ഉപയോഗിക്കുന്നു.[3] ആട്ടക്കാരി ശലഭ-ലാർവകളുടെ ഭക്ഷണസസ്യമാണ് ഇത്.
അവലംബം
[തിരുത്തുക]- ↑ http://www.flowersofindia.net/catalog/slides/Malabar%20Embelia.html
- ↑ http://ayurvedicmedicinalplants.com/index.php?option=com_zoom&Itemid=26&page=view&catid=51&key=27[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Embelia tsjeriam-cottam (Roem. & Schult.) A. DC". India Biodiversity Portal. Retrieved 24 ഏപ്രിൽ 2018.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- കൂടുതൽ വിവരങ്ങൾ Archived 2012-07-29 at the Wayback Machine.
- http://www.rprcbbsr.com/herbarium/species?id=515[പ്രവർത്തിക്കാത്ത കണ്ണി]
- http://www.floracafe.com/Search_PhotoDetails.aspx?Photo=Top&Id=1041
വിക്കിസ്പീഷിസിൽ Embelia tsjeriam-cottam എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Embelia tsjeriam-cottam എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.