അമ്മാൻ
ദൃശ്യരൂപം
Amman
عَمّان | ||
---|---|---|
City | ||
![]() Amman city, from right to left and from above to below: Abdali Project dominating Amman's skyline, Temple of Hercules on Amman Citadel, King Abdullah I Mosque and Raghadan Flagpole, Abdoun Bridge, Umayyad Palace, Ottoman Hejaz railway station and Roman Theatre. | ||
| ||
Nicknames: | ||
![]() | ||
Coordinates: 31°56′59″N 35°55′58″E / 31.94972°N 35.93278°E | ||
Country | ![]() | |
Governorate | Amman Governorate | |
Founded | 7250 BC | |
Municipality | 1909 | |
സർക്കാർ | ||
• Mayor | Yousef Shawarbeh[3][4] | |
വിസ്തീർണ്ണം | ||
• ആകെ | 1,680 ച.കി.മീ. (650 ച മൈ) | |
ഏറ്റവും ഉയരത്തിലുള്ള സ്ഥലം | 1,100 മീ (3,600 അടി) | |
ഏറ്റവും താഴ്ന്നത് | 700 മീ (2,300 അടി) | |
ജനസംഖ്യ (2016) | ||
• ആകെ | 40,07,526 | |
• ജനസാന്ദ്രത | 2,380/ച.കി.മീ. (6,200/ച മൈ) | |
Demonym | Ammani | |
സമയമേഖല | UTC+2 (EET) | |
• Summer (DST) | UTC+3 (EEST) | |
Postal code | 11110-17198 | |
ഏരിയ കോഡ് | +962(6) | |
വെബ്സൈറ്റ് | Greater Amman Municipality |
ജോർദാന്റെ തലസ്ഥാനമാണ് അമ്മാൻ (Arabic عمان).
2008 വരെയുള്ള കണക്കുകൾ പ്രകാരം 2,525,000 ആണ് ഇവിടുത്തെ ജനസംഖ്യ. 1,680 ചതുരശ്ര കിലോമീറ്ററാണ് വിസ്തൃതി. രാജ്യത്തെ പ്രധാന വാണിജ്യ കേന്ദ്രമാണീ നഗരം. രാജ്യത്തെ ഏറ്റവും വലിയ നഗരവും ഇതുതന്നെ. ഏഴ് കുന്നുകളുടെ മുകളിലായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ജോർദാന്റെ കൊടിയിലെ ഏഴ് നക്ഷത്രങ്ങൾ ഇതിനെ സൂചിപ്പിക്കുന്നു.
അവലംബം
- ↑ Trent Holden, Anna Metcalfe (2009). The Cities Book: A Journey Through the Best Cities in the World. Lonely Planet Publications. p. 36. ISBN 978-1-74179-887-6.
- ↑ "Amman's Street Food". BeAmman.com. BeAmman.com. Archived from the original on 2015-09-26. Retrieved 2015-09-26.
{{cite web}}
: Unknown parameter|deadurl=
ignored (|url-status=
suggested) (help) - ↑ "New Amman mayor pledges 'fair and responsible' governance". jodantimes.com. 2017-08-21. Retrieved 2018-10-23.
- ↑ "New Member: Yousef Al-Shawarbeh – Amman, Jordan". globalparliamentofmayors.org. June 2018. Retrieved 29 December 2018.