അമ്മാന്നിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അമ്മാന്നിയ
Ammannia coccinea NRCS-1.jpg
Ammannia coccinea
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:

അമ്മാന്നിയ [1][2][3] അമേരിക്ക, ആഫ്രിക്ക, ഏഷ്യ, ഓസ്ട്രേലിയ യൂറോപ്പ് എന്നിവിടങ്ങളിലെ ഈർപ്പമുളള പ്രദേശങ്ങളിൽ നിന്നും കണ്ടെടുത്ത ലൈത്രേസി സസ്യകുടുംബത്തിലെ 25 മുതൽ 30 വരെ ഇനം സസ്യങ്ങളുടെ ഒരു ജനുസ്സാണ്. പലപ്പോഴും ഇതിനെ റെഡ്സ്റ്റംസ് എന്ന് വിളിക്കുന്നു. അക്വേറിയത്തിൽ ഇതിന്റെ അനേകം സ്പീഷീസുകൾ അലങ്കാര സസ്യങ്ങളായി വളരുന്നു.

തിരഞ്ഞെടുത്ത ഇനം:[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Jepson Manual Treatment
  2. USDA Plants Profile
  3. "Ammannia". Integrated Taxonomic Information System.
"https://ml.wikipedia.org/w/index.php?title=അമ്മാന്നിയ&oldid=3144482" എന്ന താളിൽനിന്ന് ശേഖരിച്ചത്