അമ്പലപ്പുഴ വിജയകൃഷ്ണൻ
ദൃശ്യരൂപം
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ജനനം: 1970
മരണം: ഏപ്രിൽ 8 2021
അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പ്രസിദ്ധനായ ആനയാണ് വിജയകൃഷ്ണൻ. [1] ക്ഷേത്രത്തിലെ ആനയായിരുന്ന അമ്പലപ്പുഴ രാമചന്ദ്രൻ ചരിഞ്ഞശേഷം നടയ്ക്കിരുത്തിയ ആനയാണ് വിജയകൃഷ്ണൻ. അമ്പലപ്പുഴ കൃഷ്ണന്റെ ഉത്സവ എഴുന്നള്ളത്തുകൾക്ക് തിടമ്പേറ്റിയിരുന്നത് വിജയകൃഷ്ണനാണ്. [2]
തൃശൂർപൂരത്തിലും 2019ൽ വിജയകൃഷ്ണൻ പങ്കെടുത്തിരുന്നു. [3]
2020-ൽ മദപ്പാട് കാലത്ത് വേണ്ടവിധം പരിചരിക്കാത്തത് മൂലം വിജയകൃഷ്ണന്റെ കാലുകളിൽ വ്രണം വന്നത് വിവാദം ആയിരുന്നു. [4] [5]
പ്രത്യേകതകൾ
[തിരുത്തുക]പ്രത്യേകതകൾ | |
---|---|
തുമ്പിക്കൈ | നിലത്തിഴയതക്ക നീളമുള്ള തുമ്പിക്കൈ [1] |
കൊമ്പുകൾ | ഉള്ളിലേക്ക് ചാഞ്ഞു നിൽക്കുന്ന ഭംഗിയാർന്ന കൊമ്പുകൾ |
വാൽ | മറ്റാനകളെ അപേക്ഷിച്ച് വിജയകൃഷ്ണന്റെ വാൽ രോമങ്ങളാൽ സമൃദ്ധമാണ് [1] |
നഖങ്ങൾ | പതിനെട്ടു നഖങ്ങൾ [1] |
പോരായ്മകൾ
[തിരുത്തുക]പോരായ്മകൾ | |
---|---|
ചെവി വലിപ്പം | ശരീരവലിപ്പത്തിന് ചേരുന്ന തക്കവണ്ണമുള്ള ചെവി ഇവനില്ല എന്നുള്ളതാണ് പ്രധാന ന്യൂനത [1] |
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 "വിജയകൃഷ്ണൻ - മാതൃഭൂമി ആനച്ചന്തം". Archived from the original on 2011-08-16. Retrieved 2011-09-08.
- ↑ അമ്പലപ്പുഴ ഉത്സവം - കേരള ഭൂഷണം[പ്രവർത്തിക്കാത്ത കണ്ണി]
- ↑ ഇ-പത്രം
- ↑ [ http://www.deepika.com/Archives/cat1_sub.asp?ccode=Cat1&subcatcode=KL4&newsdate=05/26/2011&category=Be-%B8pg[പ്രവർത്തിക്കാത്ത കണ്ണി] - ദീപിക വാർത്ത]
- ↑ [ http://www.ksicl.org/index.php?option=com_content&view=article&id=275:elephant-campaign-july-news&catid=38:feature&Itemid=66 ആന ക്യാമ്പെയ്ൻ - തളിര് ]
ചിത്രശാല
[തിരുത്തുക]-
അമ്പലപ്പുഴ അമ്പലം