അമ്പട്ടൻ വാള
ദൃശ്യരൂപം
(അമ്പട്ടൻവാള എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| അമ്പട്ടൻ വാള Bronze Featherback | |
|---|---|
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | |
| Genus: | Lacépède, 1800
|
| Species: | N. notopterus
|
| Binomial name | |
| Notopterus notopterus (Pallas, 1769)
| |
| Synonyms | |
|
Notopterus bontianus Valenciennes, 1848 | |
കേരളത്തിലെ ജലാശയങ്ങളിൽ അപൂർവ്വമായി കാണപ്പെടുന്ന ഒരു ശുദ്ധജല മത്സ്യമാണ് അമ്പട്ടൻ വാള (Grey featherback) (Indian Knife Fish).(ശാസ്ത്രീയനാമം: Notopterus notopterus). കബനി നദിയിൽ നിന്ന് ഈ മത്സ്യത്തെ കിട്ടിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. ശരീരം പരന്നതാണ്. ക്ഷുരകന്റെ കത്തിപോലുള്ള ആകൃതി ആയതിനാലാണ് ഇതിനെ ഈ പേരിൽ വിളിക്കുന്നത്. ചെതുമ്പലുകൾ വളരെ ചെറുതാണ്. ഭക്ഷ്യയോഗ്യമായ മത്സ്യം. ശരാശരി നീളം 25 സെന്റിമീറ്റർ. പരമാവധി നീളം 60 സെന്റിമീറ്റർ.