അമോഫോഫല്ലസ് ടൈറ്റാനിയം
ദൃശ്യരൂപം
| അമോഫോഫല്ലസ് ടൈറ്റാനിയം | |
|---|---|
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Subfamily: | |
| Tribe: | |
| Genus: | |
| Species: | A. titanum |
| Binomial name | |
| Amorphophallus titanum (Becc.) Becc. ex Arcang | |
ചീഞ്ഞഴുകിയ എലിയുടെ മണം പരത്തുന്ന പൂവാണ് അമോഫോഫല്ലസ് ടൈറ്റാനിയം (Amorphophallus titanum) എന്നു ശാസ്ത്രീയനാമമുള്ള ടൈറ്റൻ അറം (Titan Arum). 40 വർഷത്തെ ആയുസിനുള്ളിൽ ഇതു 3-4 പ്രാവിശ്യമേ പുഷ്പിക്കുകയുള്ളു. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ വാടുകയും ചേയ്യും. ശവപുഷ്പം എന്ന വിളിപ്പേരുകൂടി ഇതിനുണ്ട്.[1]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "മൂക്ക് പൊത്തിക്കും പൂക്കൾ". മനോരമ. 2013 ഡിസംബർ 16. Retrieved 2013 ഡിസംബർ 17.
{{cite news}}: Check date values in:|accessdate=and|date=(help)CS1 maint: deprecated archival service (link)