അമൊലടർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അമൊലടർ
ലുവ പിഴവ് ഘടകം:Location_map-ൽ 502 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Uganda" does not exist
Coordinates: 01°38′06″N 32°49′30″E / 1.63500°N 32.82500°E / 1.63500; 32.82500
രാജ്യംFlag of Uganda.svg ഉഗാണ്ട
മേഖലവടക്കൻ മേഖല
[ഉപ മേഖലLango sub-region
ജില്ലഅമൊലടർ ജില്ല
Population
 (2011 Estimate)
 • Total14,800

ഉഗാണ്ടയുടെ വടക്കൻ മേഖലയിലെ ഒരു പട്ടണമാണ്അമൊലടർ ജില്ലയിലെ പ്രധാന മുനിസിപ്പൽ, ഭരണ, വ്യവസായ കേന്ദ്രമാണ്.

സ്ഥാനം[തിരുത്തുക]

ലാങൊ ഉപമേഖലയിലെ വലിയ നഗരമായ ലിറയുടെ ഏകദേശം 87 കി.മീ. തെക്ക് നിലകൊള്ളുന്നു.[1] തലസ്ഥാന നഗരമായ കമ്പാല വടക്കു കിഴക്കായി 185 കി.മീ. അകലെയുമാണ്.[2] പട്ടാണത്തിന്റെ നിർദ്ദേശാങ്കങ്ങൾ:01 38 06N, 32 49 30E (Latitude:1.6350; Longitude:32.8250) ആകുന്നു.[3]

ജനസംഖ്യ[തിരുത്തുക]

2002ലെ ജനസംഖ്യ കണക്കെടുപ്പനുസരിച്ച് പട്ടണത്തിലെ ജനസംഖ്യ 11420 എന്നു കണക്കാക്കുന്നു. ഉഗാണ്ടസ്ഥിതിവിവരക്കണക്കു ബ്യൂറൊ 2010ലെ ജനസംഖ്യ 14300 എന്നു കണക്കാക്കിയിരുന്നു. 2011ലെ അർധവർഷത്തിലെ ജനസംഖ്യ 14800 എന്നും കണക്കാക്കിയിരുന്നു.[4] 

കുറിപ്പ്[തിരുത്തുക]

  1. UBOS, . "Estimated Population of Amolatar In 2002, 2010 And 2011" (PDF). Uganda Bureau of Statistics (UBOS). മൂലതാളിൽ (PDF) നിന്നും 2014-07-07-ന് പരിരക്ഷിച്ചത്.
  2. "Map Showing Amolatar And Kampala With Distance Marker". Globefeed.com. ശേഖരിച്ചത് 2 June 2014.
  3. Google (3 July 2015). "Location of Amolatar At Google Maps" (Map). Google Maps. Google. ശേഖരിച്ചത് 3 July 2015.
  4. UBOS, . "Estimated Population of Amolatar In 2002, 2010 And 2011" (PDF). Uganda Bureau of Statistics (UBOS). മൂലതാളിൽ (PDF) നിന്നും 2014-07-07-ന് പരിരക്ഷിച്ചത്.

 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അമൊലടർ&oldid=2879152" എന്ന താളിൽനിന്ന് ശേഖരിച്ചത്