അമേലിയ ഓപ്പി
ദൃശ്യരൂപം
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
അമേലിയ ഓപ്പി (മുമ്പ്, ആൽഡർസൺ, ജീവിതകാലം: 12 നവംബർ 1769 – 2 ഡിസംബർ 1853), ഒരു ഇംഗ്ലീഷ് ഗ്രന്ഥകാരിയായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ റൊമാൻറിക് നോവൽ രചയിതാക്കളിൽ പ്രമുഖയായിരുന്നു അവർ. ഇംഗ്ലണ്ടിലെ നോർവിച്ചിൽ അടിമത്ത വ്യവസ്ഥിതക്കെതിരെയും അവർ ശബ്ദമുയർത്തിയിരുന്നു.
ജീവിതരേഖ
[തിരുത്തുക]അമേലിയ ആൽഡർസൺ എന്ന പേരിൽ ഒരു ഭിഷഗ്വരനായ ജയിംസ് ആൽഡർസണിൻറെയും പത്നി അമേലിയ ബ്രിഗ്ഗ്‍സിൻറെയും പുത്രിയായി ഇംഗ്ലണ്ടിലെ നോർവിച്ചിൽ ജനിച്ചു.
പ്രധാന സാഹിത്യഗ്രന്ഥങ്ങൾ
[തിരുത്തുക]നോവലുകളും കഥകളും
- ഡേഞ്ചേർസ് ഓഫ് കൊക്വെട്രി. (published anonymously) 1790
- ദ ഫാദർ ആന്റ് ഡോട്ടർ. 1801
- അഡലൈൻ മോവ്ബ്രെ. 1804
- സിമ്പിൾ ടെയിൽസ്. 1806
- ടെമ്പർ 1812
- ഫസ്റ്റ് ചാപ്റ്റർ ഓഫ് ആക്സിഡന്റ്സ്. 1813
- ടെയിൽസ് ഓഫ് റീയൽ ലൈഫ്. 1813
- വാലന്റൈൻസ് ഈവ്. 1816
- ന്യൂ ടെയിൽസ്. 1818
- ടെയിൽസ് ഓഫ് ദ ഹാർട്ട്. 1820
- മഡെലൈൻ. 1822
- ഇല്ല്യുസ്ട്രേഷൻസ് ഓഫ് ലൈയിംഗ്. 1824
- ടെയിൽസ് ഓഫ് ദ പെമ്പെർട്ടൻ ഫാമിലി ഫോർ ചിൽഡ്രൺ. 1825
- ദ ലാസ്റ്റ് വോയേജ്. 1828
- ഡിട്രാക്ഷൻ ഡിസ്പ്ലേയ്ഡ്. 1828
- മിസെല്ലേനിയസ് ടെയിൽസ്. (12 Vols.) 1845-7
ജീവചരിത്രങ്ങൾ
- മെമയർ ഓഫ് ജോൺ ഓപീ. 1809
- സ്കെച്ച് ഓഫ് മിസിസ് റോബർട്സ്. 1814
കവിതകൾ
- മെയ്ഡ് ഓഫ് കോറിൻത്. 1801
- എലെജി ടു ദ മെമ്മറി ഓഫ് ദ ഡ്യൂക് ഓഫ് ബെഡ്ഫോർഡ്. 1802
- പോയംസ്. 1802
- ലൈൻസ് ടു ജനറൽ കോസ്ക്യൂസ്കോ. 1803
- സോംഗ് ടു സ്റ്റെല്ല. 1803
- ദ വാരിയേർസ് റിട്ടേൺ ആന്റ് അദർ പോയംസ്. 1808
- ദ ബ്ലാക്ക് മാൻസ് ലാമന്റ്. 1826
- ലെയ്സ് ഫോർ ദ ഡെഡ്. 1834
പലവക
- റികളക്ഷൻസ് ഓഫ് ഡേസ് ഇൻ ഹോളണ്ട്. 1840
- റികളക്ഷൻസ് ഓഫ് എ വിസിറ്റ് ടു പാരിസ് ഇൻ 1802. 1831-1832.