അമേരിക്കൻ സേന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലോകത്തിലെ സുശക്തമായ ഒരു സേനയാണ് അമേരിക്കയ്ക്കുള്ളത്.ലോകത്തിൽ യുദ്ധാവശ്യങ്ങൾക്കായി ഏറ്റവും കൂടുതൽ പണം ചിലവഴിക്കുന്നതും അമേരിക്കയാണ്.ലോകം യുദ്ധത്തിനുവേണ്ടി ആകെ ചിലവാക്കുന്നപണത്തിന്റെ പകുതിയും അമേരിക്കയാണ് ചിലവാക്കുന്നത് അമേരിക്കൻ വിപ്ലവത്തിനുശേഷം നിരവധി യുദ്ധങ്ങളിൽ അമേരിക്കൻ സേന പങ്കെടുത്തിട്ടുണ്ട്

"https://ml.wikipedia.org/w/index.php?title=അമേരിക്കൻ_സേന&oldid=1686658" എന്ന താളിൽനിന്നു ശേഖരിച്ചത്