അമേരിക്കൻ പ്രസിഡണ്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പ്രസിഡന്റ്
അമേരിക്കൻ ഐക്യനാടുകൾ
Seal of the President of the United States.svg
Flag of the President of the United States.svg
പദവി വഹിക്കുന്നത്
ഡോണൾഡ് ട്രംപ്

ജനുവരി 20, 2017 (2017-01-20)  മുതൽ
സംബോധനാരീതിമിസ്റ്റർ പ്രസിഡന്റ്
(informal)[1][2]
ദി ഹോണൊറബിൾ (ആദരണീയനായ)
(formal)[3]
ഹിസ് എക്സലൻസി[4][5][6]
(diplomatic, outside the U.S.)
ഔദ്യോഗിക വസതിദി വൈറ്റ് ഹൗസ്
നിയമിക്കുന്നത്ഇലക്ടൊറൽ കോളേജ്
കാലാവധിനാലു വർഷം
അടിസ്ഥാനംമാർച്ച് 4, 1789
ശമ്പളംപ്രതിവർഷം $400,000(2001–)
വെബ്സൈറ്റ്ദി വൈറ്റ് ഹൗസ്
വൈറ്റ് ഹൗസ്, പ്രസിഡണ്ടിന്റെ ഓഫീസും,വീടും

അമേരിക്കൻ ഐക്യനാടുകളുടെ രാഷ്ട്രത്തലവനും,ഗവൺമെന്റിന്റെ അദ്ധ്യക്ഷനുമാണ്‌ പ്രസിഡന്റ് (ഇംഗ്ലീഷ്: President of the United States of America (POTUS)[7]. എക്സിക്യുട്ടീവ് ബ്രാഞ്ചിന്റെ ചീഫ് എന്നനിലയിലും, ഫെഡറൽ ഗവൺമെന്റിന്റെ അദ്ധ്യക്ഷൻ എന്ന നിലയിലും ,പ്രസിഡണ്ട് എന്നത് അമേരിക്കൻ ഐക്യനാടുകളിൽ ഏറ്റവും സ്വാധീനിക്കപ്പെടുന്നതും, ആദരിക്കപ്പെടുന്നതുമായ പദവിയാണ്‌. യു.എസ്. ആംഡ്‌ ഫോഴ്സിന്റെ കമാൻഡർ-ഇൻ-ചീഫും പ്രസിഡണ്ട് തന്നെയാണ്‌. ലോകത്തെ ഏറ്റവും ശക്തനായ വ്യക്തിയായാണ് പലപ്പോഴും അമേരിക്കൻ പ്രസിഡന്റിനെ വിശേഷിപ്പിക്കുന്നത്[8][9][10][11][12].

പ്രസിഡന്റു സ്ഥാനത്തേക്ക് നാലുവർഷം കൂടുമ്പോൾ പൊതുതിരഞ്ഞെടുപ്പുണ്ടെങ്കിലും പ്രസ്തുത തിരഞ്ഞെടുപ്പിനുശേഷം രൂപവത്കരിക്കപ്പെടുന്ന ഇലക്ടറൽ കോളജാണ്‌ യഥാർത്ഥത്തിൽ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്.[13] അമേരിക്കൻ ഭരണഘടനയുടെ 22ആം ഭേദഗതി പ്രകാരം (1951ൽ കൊണ്ടുവന്നത്) ഒരാൾക്ക് രണ്ടു പ്രാവശ്യത്തിലധികം അമേരിക്കൻ പ്രസിഡണ്ട് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെടാൻ സാധിക്കില്ല. മറ്റൊരു പ്രസിഡണ്ടിന്റെ ഭരണകാലത്ത് രണ്ടു വർഷക്കാലത്തിലധികം ആക്ടിങ് പ്രസിഡണ്ടായിരുന്നിട്ടുള്ളയാൾക്ക് ഒന്നിൽക്കൂതൽ പ്രാവശ്യം കൂടി പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെടാനും സാധിക്കില്ല. [14] ഇതുവരെ 43 വ്യക്തികൾ 56 പൂർണ്ണ ചതുർവർഷക്കാലഘട്ടങ്ങൾ പ്രസിഡണ്ടായി സേവനമുഷ്ഠിച്ചിട്ടുണ്ട്.[14] അമേരിക്കൻ ഐക്യനാടുകളുടെ ഇപ്പോഴത്തെ പ്രസിഡണ്ട് ഡോണൾഡ് ട്രമ്പാണ്. 45ആമത്തെ പ്രസിഡണ്ടായ ഇദ്ദേഹം 2017 ജനുവരി 20-നാണ്‌ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

അവലംബം[തിരുത്തുക]

 1. "How To Address The President; He Is Not Your Excellency Or Your Honor, But Mr. President". The New York Times. August 2, 1891.
 2. "USGS Correspondence Handbook - Chapter 4". Usgs.gov. 2007-07-18. ശേഖരിച്ചത് 2012-11-15.
 3. "Models of Address and Salutation". Ita.doc.gov. ശേഖരിച്ചത് September 4, 2010.
 4. HEADS OF STATE, HEADS OF GOVERNMENT, MINISTERS FOR FOREIGN AFFAIRS, Protocol and Liaison Service, United Nations. Retrieved on November 1, 2012.
 5. The White House Office of the Press Secretary (September 1, 2010). "Remarks by President Obama, President Mubarak, His Majesty King Abdullah, Prime Minister Netanyahu and President Abbas Before Working Dinner". WhiteHouse.gov. ശേഖരിച്ചത് July 19, 2011.
 6. "Exchange of Letters". Permanent Observer Mission of Palestine to the United Nations. September 1978. ശേഖരിച്ചത് July 19, 2011.
 7. Safire, William (October 12, 1997). "On language: POTUS and FLOTUS". New York Times. New York: The New York Times Company. ശേഖരിച്ചത് May 11, 2014.
 8. Noer, Michael; Perlroth, Nicole (November 11, 2009). "The World's Most Powerful People". Forbes. ശേഖരിച്ചത് September 4, 2010.
 9. "The Most Powerful Man in the World is a Black Man – The Los Angeles Sentinel". Lasentinel.net. ശേഖരിച്ചത് September 4, 2010.
 10. "Who should be the world's most powerful person?". The Guardian. London. January 3, 2008.
 11. Jon Meacham (December 20, 2008). "Meacham: The History of Power". Newsweek. ശേഖരിച്ചത് September 4, 2010.
 12. Fareed Zakaria (December 20, 2008). "The NEWSWEEK 50: Barack Obama". Newsweek. ശേഖരിച്ചത് September 4, 2010.
 13. Our Government • The Executive Branch, The White House.
 14. 14.0 14.1 "The Executive Branch". Whitehouse.gov. ശേഖരിച്ചത് January 27, 2009.. Grover Cleveland served two non-consecutive terms, so he is counted twice; as the 22nd and 24th presidents.
"https://ml.wikipedia.org/w/index.php?title=അമേരിക്കൻ_പ്രസിഡണ്ട്&oldid=3413582" എന്ന താളിൽനിന്ന് ശേഖരിച്ചത്