അമൃത വിദ്യാലയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമൃത വിദ്യാലയം
Amrita Vidyalayam
Amrita-Vidyalayam school.png
വിലാസം
വിവരങ്ങൾ
സ്കൂൾ തരംസ്വകാര്യ, ലാഭേച്ഛയില്ലാത്ത co-ed
ആപ്‌തവാക്യംExcellence in everything
എല്ലാത്തിലും മികവ്
സ്ഥാപിതം1987
Founderമാതാ അമൃതാനന്ദമയി
സ്കൂൾ ബോർഡ്സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ
ചെയർമാൻമാതാ അമൃതാനന്ദമയി
ഗ്രേഡുകൾKG to class12
ഭാഷാ മീഡിയംഇംഗ്ലീഷ്
കാമ്പസുകൾ55
Campus typeUrban, Rural
വെബ്സൈറ്റ്

മാതാ അമൃതാനന്ദമയി മഠം നിയന്ത്രിക്കുന്ന ഇംഗ്ലീഷ് മീഡിയം സിബിഎസ്ഇ സ്കൂളുകളുടെ ശൃംഖലയാണ് അമൃത വിദ്യാലയം.[1] സെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷനുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള 90+ ഇംഗ്ലീഷ് മീഡിയം സീനിയർ സെക്കൻഡറി സ്കൂളുകൾ ഇന്ത്യയിലുടനീളമുണ്ട്, അതിൽ 30+ എണ്ണം കേരളത്തിലാണ്.[2] തുടർച്ചയായ വർഷങ്ങളിൽ അഖിലേന്ത്യ സെക്കൻഡറി സ്കൂൾ പരീക്ഷയിലും അഖിലേന്ത്യ സീനിയർ സ്കൂൾ സർട്ടിഫിക്കറ്റ് പരീക്ഷയിലും 100 ശതമാനം വിജയം നേടിയ മുൻനിര സ്കൂളുകളിലൊന്നാണിത്.[3][4][5][6][7] കുട്ടികൾക്ക് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകുക എന്നതാണ് ഇതിന്റെ ദൗത്യം. [8][9]

1987-ൽ മാതാ അമൃതാനന്ദമയിയാണ് കേരളത്തിലെ ഒരു പ്രൈമറി സ്കൂളായി ഈ സ്കൂൾ സ്ഥാപിച്ചത്. [10][11]

അവലംബങ്ങൾ[തിരുത്തുക]

  1. "amrita vidyalayam school: 10% of LKG seats in a private school to be filled up under govt quota". The Times of India (ഭാഷ: ഇംഗ്ലീഷ്). March 17, 2018. ശേഖരിച്ചത് 2022-02-12.
  2. "Schools and Location | Amrita Vidyalayam". amritavidyalayam.org (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). ശേഖരിച്ചത് 2022-02-12.
  3. "Amrita, Global among Kochi schools with 100 per cent pass". The New Indian Express. ശേഖരിച്ചത് 2022-02-12.
  4. "CBSE Class X results: 100% pass for most schools in Ernakulam". The Times of India (ഭാഷ: ഇംഗ്ലീഷ്). August 4, 2021. ശേഖരിച്ചത് 2022-02-12.
  5. "CBSE schools in Malabar fare well". Deccan Chronicle (ഭാഷ: ഇംഗ്ലീഷ്). 2018-05-27. ശേഖരിച്ചത് 2022-02-12.
  6. "Desi answer to SHAREit? Here's how students from Chennai's Amrita Vidyalayam developed an app that can transfer files without using pen drives, Google Drive". Edex Live (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2022-02-12.
  7. "Amrita Vidyalayam, Vettuvapalayam, Tiruppur: Admission, Fee, Facilities, Affiliation". school.careers360.com (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2022-02-12.
  8. "Amrita Vidyalayam: Taking the guru-shishya parampara ahead". news.careers360.com (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2022-02-12.
  9. "Meet the CBSE toppers from Amrita Vidyalayam, who lost less than 10 marks in class X and XII boards" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2022-02-14.
  10. "Mata Amritanandamayi Column | How to use your head and heart". The New Indian Express. ശേഖരിച്ചത് 2022-02-12.
  11. "History | Amrita Vidyalayam". amritavidyalayam.org (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). ശേഖരിച്ചത് 2022-02-12.
"https://ml.wikipedia.org/w/index.php?title=അമൃത_വിദ്യാലയം&oldid=3715501" എന്ന താളിൽനിന്ന് ശേഖരിച്ചത്