അമൃത ടി.വി.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അമൃത ടി.വി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


അമൃത ടെലിവിഷൻ
branding = അമൃത ടി.വി.
തരം ഉപഗ്രഹ ചാനൽ ടെലിവിഷൻ നെറ്റ്വർക്ക്
രാജ്യം ഇന്ത്യ ഇന്ത്യ
ലഭ്യത    ഇന്ത്യൻ ഉപഭൂഖണ്ഡം, ശ്രീലങ്ക, തെക്ക് കിഴക്ക് ഏഷ്യ, മിഡിൽ ഈസ്റ്റ്
വെബ് വിലാസം അമൃത ടി.വി.

മലയാളത്തിലെ ഒരു ടെലിവിഷൻ ചാനൽ ആണ്‌ അമൃത ടി.വി. ശ്രീ അമൃതാനന്ദമയിമഠത്തിനു കീഴിലുള്ള ഒരു കൂട്ടം വിശ്വാസികളായ പ്രവർത്തകരാണ്‌ ഈ ചാനലിന്റെ അണിയറയിൽ. 2005-ൽ ആണ്‌ ഈ ചാനൽ ആരം‌ഭിച്ചത്.

ആസ്ഥാനം[തിരുത്തുക]

തിരുവനന്തപുരത്താണ്‌ ഈ ചാനലിന്റെ ആസ്ഥാനം.

സാരഥികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അമൃത_ടി.വി.&oldid=2546869" എന്ന താളിൽനിന്നു ശേഖരിച്ചത്