Jump to content

അമൃത എക്സ്പ്രസ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമൃത എക്സ്പ്രസ്സ്
16344മധുരൈ ജംഗ്ഷൻ മുതൽതിരുവനന്തപുരം വരെ കോട്ടയം വഴി
16343തിരുവനന്തപുരം മുതൽമധുരൈ ജംഗ്ഷൻ വരെ കോട്ടയം വഴി
സഞ്ചാരരീതിപ്രതിദിനം
സ്ലീപ്പർ കോച്ച്14
3 ടയർ എ.സി.1
2 ടയർ എ.സി.2
ഫസ്റ്റ് ക്ലാസ്സ്NOT AVAILABLE
സെക്കൻഡ് സിറ്റർ3

2000 ൽ ഒ രാജഗാപാൽ കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കേ

കേരളത്തിനായി കെണ്ടുവന്ന ട്രെയിനാണ് അമൃത എക്സ്പ്രസ്സ്‌ .2011 മുതൽ 2017 വരെ പാലക്കാട്- തിരുവനന്തപുരം വണ്ടി പിന്നീട് നിലമ്പൂർ രാജ്യറാണിയുമായി ലിങ്ക് ചെയ്തു .. ദക്ഷിണ  റെയിൽ‌വെയുടെ പരിധിയിൽ മധുര മുതൽ തിരുവനന്തപുരം വരെയും തിരിച്ചും യാത്രാസേവനം നൽകുന്ന ഒരു എക്സ്പ്രസ്സ് തീവണ്ടിയാണ് അമൃതാ എക്സ്പ്രസ്സ്(നമ്പർ:16343). തിരുവനന്തപുരത്തു നിന്നും  രാത്രി 8:30 നു പുറപ്പെടുന്ന വണ്ടി അടുത്ത ദിവസം രാവിലെ 10  മണിക്ക്. പാലക്കാട്‌ ജംഗ്ഷൻ വഴി മധുരയിലെത്തിച്ചേരുന്നു, മധുരയിൽ നിന്നും ഉച്ച കഴിഞ്ഞ് പുറപ്പെടുന്ന വണ്ടി അടുത്ത ദിവസം രാവിലെ തിരുവനന്തപുരത്തും എത്തിച്ചേരും. ചെങ്ങന്നൂർ, പഴനി, മധുര തുടങ്ങിയ തീർഥാടന-വിനോദസഞ്ചാര പ്രാധാന്യമുള്ള കേന്ദ്രങ്ങൾ വഴിയാണ് യാത്ര. തിരുവനന്തപുരത്ത്‌ നിന്നും ഡിസംബറിൽ രാമേശ്വരത്തേക്ക് നീട്ടുന്നതാണ്

കണ്ണിവണ്ടി

[തിരുത്തുക]

നിലമ്പൂരിൽനിന്ന് ഏഴ് കോച്ചുവീതമുള്ള രണ്ട് വണ്ടികളടങ്ങിയ രാജ്യറാണി എക്സ്പ്രസ്സ് ഷൊറണൂരിലെത്തിയശേഷം അമൃത എക്‌സ്​പ്രസ്സുമായി ചേർത്ത് ഓടിച്ചിരുന്നു(2011 നവംബർ 16 മുതൽ). എന്നാൽ 2019 മുതൽ ഇത് സ്വതന്ത്ര വണ്ടിയായി. അതിനു ശേ ഷം ഷെർന്നൂർ പേ കാറില്ല{| class="wikitable" border="1" |- ! # ! നിലയം ! എത്തുന്ന സമയം ! പുറപ്പെടുന്ന സമയം ! ദൂരം (കി.മീ.) ! നിർത്തുന്ന സമയം (മിനുട്ടു്) ! ദിനം |- | 1 | തിരുവനന്തപുരം സെൻട്രൽ | തുടക്കം | 20:30 | 0 | | 1 |- | 2 | വർക്കല | 20:59 | 21:00 | 41 | 1 | 1 |- | 3 | കൊല്ലം ജങ്ക്ഷൻ | 21:30 | 21:35 | 65 | 5 | 2 |- | 4 | കരുനാഗപ്പള്ളി | 21:57 | 21:58 | 92 | 1 min | 2 |- | 5 | കായംകുളം | 22:13 | 22:15 | 106 | 2 min | 2 |- | 6 | മാവേലിക്കര | 22:24 | 22:25 | 114 | 1 min | 2 |- | 7 | ചെങ്ങന്നൂർ | 22:39 | 22:40 | 126 | 1 min | 2 |- | 8 | തിരുവല്ല | 22:49 | 22:50 | 135 | 1 min | 2 |- | 9 | ചങ്ങനാശ്ശേരി | 22:59 | 23:02 | 143 | 1 min | 2 |- | 10 | കോട്ടയം | 23:25 | 23:30 | 161 | 5 min | 2 |- | 11 | എറണാകുളം ടൌൺ | 23:58 | 00:00 | 223 | 5 min | 2 |- | 12 | ഇടപ്പള്ളി | 00:09 | 00:10 | 229 | 2 min | 2 |- | 13 | ആലുവ | 01:25 | 01:28 | 240 | 3 min | 2 |- | 13 | തൃശ്ശൂർ | 02:20 | 02:25 | 295 | 5 min | 1 |- | 14 | [[]] | ഷൊർണുർ എ & ബി ബൈപാസ് ക്യാബിൻ | 327 | മാന്നന്നൂർ | 328 |- | 16 | ഒറ്റപ്പാലം | 03:14 | 03:15 | 340 | 1 min | 1

|- | 17 | പാലക്കാട് ജങ്ക്ഷൻ | 03:40 | 04:10 | 372 | 10 min | 5 |- | 18 | പാലക്കാട് ടൌൺ
| 04:12 |04:14 | 376 |1 |2 minute | കൊല്ലെങ്കോട് |1 1 minute | 377 |പൊള്ളാച്ചി ജംഗ്ഷൻ 5 minute |4 |378 |05:35 |05:40 379 |} |ഉടുമലൈപേട്ട ഹാൾട്ട് 2 minute |06:01 |06:03

|പഴനി |06:40 |06:42 2 minute

|ദിൻഡിഗൽ ജംഗ്ഷൻ |08:20 |08:30 10 MINUTE


മധുര ജംഗ്ഷൻ

|11:00 END

"https://ml.wikipedia.org/w/index.php?title=അമൃത_എക്സ്പ്രസ്സ്&oldid=4106281" എന്ന താളിൽനിന്ന് ശേഖരിച്ചത്