അമൃത
ദൃശ്യരൂപം
ഈ ലേഖനം വിക്കിപീഡിയ വിജ്ഞാനകോശലേഖനസഞ്ചയത്തിൽ മികച്ച വിധത്തിൽ ഉൾപ്പെടുന്നു എന്നു് ഉറപ്പാക്കുന്നതിനു് ഇതിന്റെ ഉള്ളടക്കത്തിൽനിന്നും മറ്റു ലേഖനങ്ങളിലേക്കും തിരിച്ചും കൂടുതൽ കണ്ണികൾ ചേർക്കേണ്ടതുണ്ടു്. (ഏപ്രിൽ 2016) |
മഗധദേശത്തുള്ള ഒരു രാജകുമാരിയാണ് അമൃത .
അമൃത അനശ്വാന്റെ ഭാര്യയും , പരീക്ഷിത്തിന്റെ അമ്മയുമായിരുന്നു . [ അഭിമന്യുവിന്റെ പുത്രനായ പരീക്ഷിത്തല്ല ഈ പരീക്ഷിത്ത് ] .
ഈ പരീക്ഷിത്തിന്റെ പുത്രനാണ് ഭീമസേനൻ എന്ന രാജാവ് . [ പഞ്ചപാണ്ടവരിലെ ഭീമസേനൻ അല്ല ഈ ഭീമസേനൻ ].
ഈ ഭീമസേനരാജാവിന്റെ പുത്രനായിരുന്നു പ്രതിശ്രവസ്സ്.
പ്രതിശ്രവസ്സിന്റെ പുത്രനാണ് പ്രതീപ മഹാരാജാവ് .
പ്രതീപ മഹാരാജാവിന്റെ രണ്ടാമത്തെ പുത്രനായ ശന്തനുവാണ് ഭീഷ്മരുടെ പിതാവ് .
അവലംബം
- ↑ mahabharatha -adiparva -sambhava-upaparva-chapter95.