അമൃത് കൗർ തിവാരി
അമൃത് കൗർ തിവാരി Amrit Kaur Tewari | |
---|---|
ജനനം | Chandigarh, India | സെപ്റ്റംബർ 5, 1938
മരണം | ജനുവരി 13, 2018 Chandigarh, India | (പ്രായം 79)
മറ്റ് പേരുകൾ | Amrit Kaur Tewari |
തൊഴിൽ | Pediatric Dentist |
അറിയപ്പെടുന്നത് | Dentistry Dental academics |
ജീവിതപങ്കാളി(കൾ) | V. N. Tewari |
കുട്ടികൾ | Manish Tewari and daughter |
പുരസ്കാരങ്ങൾ | Padma Shri Pierre Fauchard Academy Certificate of Merit |
ഒരു ഇന്ത്യൻ ദന്തഡോക്ടറും ചണ്ഡിഗഡിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിന്റെ (പിജിഐഎംആർ) മുൻ ഡീനും ആയിരുന്നു അമൃത് കൗർ തിവാരി.[1][2] ഓറൽ ഹെൽത്ത് സയൻസസ് സെന്റർ, പിജിഐ ഹെഡ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു.[3] പഴയ പട്യാല രാജ്യത്തെ മന്ത്രിയായിരുന്ന സർദാർ തീർത്ഥ് സിംഗ് ഗുരുവിന്റെ മകളായിരുന്നു അമൃത്.[4]
ഇന്ത്യൻ സൊസൈറ്റി ഓഫ് പെഡോഡോണ്ടിക്സ് ആൻഡ് പ്രിവന്റീവ് ഡെന്റിസ്ട്രി (ISPPD) [5] ന്റെ ലൈഫ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വ്യക്തിയായിരുന്നു അവർ. കൂടാതെ ഇന്ത്യൻ ഡെന്റൽ അസോസിയേഷന്റെയും[6] നാഷണൽ അക്കാദമി ഓഫ് മെഡിക്കൽ സയൻസസിന്റെയും ഫെലോ ആണ്.[7] ചണ്ഡിഗഡ് മുനിസിപ്പൽ കോർപ്പറേഷന്റെ മുൻ അംഗവുമായിരുന്നു. [8] [9]
പിജിഐഎമ്മറിൽ നിന്നുള്ള മേൽനോട്ടത്തിനുശേഷം അവരെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രൊഫസർ എമെറിറ്റസ് ആക്കി. [10] പിയർ റിവ്യൂഡ് ജേണലുകളിൽ അവർ നിരവധി മെഡിക്കൽ ലേഖനങ്ങൾ എഴുതിയിട്ടുണ്ട് [11] [12] കൂടാതെ ഫ്ലൂറൈഡുകളും ഡെന്റൽ കാരീസും: ഒരു സമാഹാരം എന്ന പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു.[13] 1992 ൽ ഇന്ത്യ സർക്കാർ അവർക്ക് പത്മശ്രീ നൽകി.[14] പിയറി ഫൗച്ചാർഡ് അക്കാദമിയുടെ സർട്ടിഫിക്കറ്റ് ഓഫ് മെറിറ്റ് സ്വീകർത്താവായ തിവാരി, [15] പഞ്ചാബ് സർവകലാശാലയിലെ എഴുത്തുകാരനും പ്രൊഫസറുമായ വിഎൻ തിവാരിയെ വിവാഹം കഴിച്ചു, ഒരു മകനുണ്ട്, ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനും മുൻ വാർത്താവിതരണപ്രക്ഷേപണ മന്ത്രിയായ മനീഷ് തിവാരി. 1984 ൽ പഞ്ചാബ് കലാപത്തിൽ തീവ്രവാദികളുടെ വെടിയേറ്റ് വിഎൻ തിവാരി കൊല്ലപ്പെട്ടു.[16]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Support Manish Tewari". Jassikangura. 15 April 2009. Retrieved 15 October 2015.
- ↑ "PGI starts dental treatment for young children". 6 February 2014. Retrieved 15 October 2015.
- ↑ Service, Tribune News. "Prof Amrit Tewari, former PGI Dean, passes away at 80". Tribuneindia News Service (in ഇംഗ്ലീഷ്). Retrieved 2020-04-02.
- ↑ "obituary". www.isppd.org.in. Retrieved 2020-04-02.
- ↑ "Life member of ISPPD" (PDF). Indian Society of Pedodontics and Preventive Dentistry. 2015. Archived from the original (PDF) on 5 March 2016. Retrieved 15 October 2015.
- ↑ "Fellow of Indian Dental Association". Indian Dental Association. 2015. Archived from the original on 2016-03-05. Retrieved 15 October 2015.
- ↑ "List of Fellows - NAMS" (PDF). National Academy of Medical Sciences. 2016. Retrieved 19 March 2016.
- ↑ "Congress leaders' kin in house". TImes of India. 22 December 2011. Retrieved 15 October 2015.
- ↑ "MINUTES OF THE 211 th MEETING" (PDF). Chandigarh Municipal Corporation. Archived from the original (PDF) on 3 August 2016. Retrieved 15 October 2015.
- ↑ "List of Emeritus Professors of the Institute". Post Graduate Institute of Medical Education and Research. 2015. Retrieved 15 October 2015.
- ↑ WorldCat identity. WorldCat.
- ↑ Lotika Wadhwa; Ashok Utreja; Amrit Tewari1c (January 1993). "A study of clinical signs and symptoms of temporomandibular dysfunction in subjects with normal occlusion, untreated, and treated malocclusions". 103 (1): 54–61. doi:10.1016/0889-5406(93)70105-W.
{{cite journal}}
: Cite journal requires|journal=
(help)CS1 maint: numeric names: authors list (link) - ↑ Ved Prakash Jalili, ed. (1986). Fluorides and dental caries : a compendium. Amrit Tewari (Principal contributor). Indian Dental Association. p. 114. OCLC 19399893.
- ↑ "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. Archived from the original (PDF) on 15 November 2014. Retrieved 21 July 2015.
- ↑ "Pierre Fauchard Academy Certificate of Merit". Pierre Fauchard Academy. 2015. Retrieved 15 October 2015.
- ↑ "MANISH TEWARI- Biography". NRI Internet. 2015. Retrieved 15 October 2015.