അമൃതേശ്വര ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Amrutesvara Temple, Amruthapura
Amruthapura
—  village  —
Ekakuta (singly shrined), Amruteshvara temple, 1196, Chikkamagaluru district
അമൃതേശ്വര ക്ഷേത്രം is located in Karnataka
Amrutesvara Temple, Amruthapura
Amrutesvara Temple, Amruthapura
Location in Karnataka, India
നിർദേശാങ്കം: 13°44′28″N 75°51′14″E / 13.741°N 75.854°E / 13.741; 75.854Coordinates: 13°44′28″N 75°51′14″E / 13.741°N 75.854°E / 13.741; 75.854
Country  India
State Karnataka
District Chikkamagaluru District
സമയ മേഖല IST (UTC+5:30)

കർണാടകയിലെ ചിക്കമഗളൂർ ജില്ലയിലെ അമൃതപുരിയിൽ സ്ഥിതിചെയ്യുന്ന അമ്പലമാണ് അമൃതേശ്വര ടെമ്പിൾ (കന്നഡ: ಅಮೃತೇಶ್ವರ ದೇವಸ್ಥಾನ) . ചിക്മഗലൂര്‌ ടൌണിൽ നിന്നും 67കിമി അകെലെയാണ്.ഈ അമ്പലം 1196-ൽ ഹൊയ്സാല രാജാവ് വീരബല്ലാല രണ്ടാമൻ പണിതതായാണ് കരുതുന്നത്. ഹൊയ്സാലയിലെ ശില്പികളുടെ കരവിരുത്തിൻറെ ഉത്തമോദാഹരണമാണ് അമൃതേശ്വര ടെമ്പിൾ..

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അമൃതേശ്വര_ക്ഷേത്രം&oldid=1688070" എന്ന താളിൽനിന്നു ശേഖരിച്ചത്