അമൃതപ്പാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അമൃതപ്പാല
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
D. arayalpathra
Binomial name
Decalepis arayalpathra
(J.Joseph & V.Chandras.) Venter
Synonyms
  • Janakia arayalpathra J. Joseph & Chandras

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു കുറ്റിച്ചെടിയാണ് അമൃതപ്പാല. (ശാസ്ത്രീയനാമം: Decalepis arayalpathra). വംശനാശഭീഷണിയുള്ള ഈ കുറ്റിച്ചെടി പശ്ചിമഘട്ടത്തിന്റെ തെക്കേ അറ്റത്തുള്ള കാടുകളിൽ കാണുന്നു. കാണി സമുദായക്കാർ ഇതിനെ അൾസറിനെതിരെ ഔഷധമായി ഉപയോഗിക്കുന്നു.ആയുർവേദസാഹിത്യങ്ങളിൽ നടത്തിയ അന്വേഷണങ്ങൾ ഇതുതന്നെയാണോ മൃതസഞ്ജീവനി എന്ന് സംശയമുണർത്തുന്നുണ്ട്.[1] വെളുത്തകറയുള്ള ഒരു ബഹുവർഷിയാണ് അമൃതപ്പാല.[2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=അമൃതപ്പാല&oldid=3492119" എന്ന താളിൽനിന്ന് ശേഖരിച്ചത്