അമുറിയ ജില്ല
ദൃശ്യരൂപം
അമുറിയ ജില്ല | |
---|---|
ഉഗാണ്ടയിലെ സ്ഥാനം | |
Coordinates: 02°02′N 33°39′E / 2.033°N 33.650°E | |
രാജ്യം | ഉഗാണ്ട |
മേഖല | കിഴക്കൻ മേഖല |
ഉപ മേഖല | ടെസൊ ഉപമേഖല |
തലസ്ഥാനം | അമുറിയ |
• ഭൂമി | 2,588.3 ച.കി.മീ.(999.3 ച മൈ) |
(2012 ഏകദേശം) | |
• ആകെ | 4,06,400 |
• ജനസാന്ദ്രത | 157/ച.കി.മീ.(410/ച മൈ) |
സമയമേഖല | UTC+3 ((EAT)) |
വെബ്സൈറ്റ് | www |
അമുറിയ ജില്ല (Amuria District) ഉഗാണ്ടയുടെ കിഴക്കൻ മേഖലയിലെ ഒരു ജില്ലയാണ്. അമുറിയ പട്ടണമാണ് ഭരണ സിരാകേന്ദ്രം
സ്ഥാനം
[തിരുത്തുക]ഒടുകെ ജില്ല വടക്കും നപക് ജില്ല വടക്കു കിഴക്കും കടക്വി ജില്ല കിഴക്കും സൊറൊടി ജില്ല തെക്കും കബെർമൈഡൊ ജില്ല തെക്കുപടിഞ്ഞാറും അലെബൊങ് ജില്ല പടിഞ്ഞാറും അതിരായി ഉണ്ട്.[1]
ഒറ്റനോട്ടത്തിൽ
[തിരുത്തുക]അമുറിയ കൗണ്ടി, കപെലെബ്യൊങ് കൗണ്ടി, ഒറുങൊ കൗണ്ടി എന്നിങ്ങനെ മൂന്ന് കൗണ്ടികൾ ചേർന്നതാണ് ഈ ജില്ല. [2][3]
കുറിപ്പുകൾ
[തിരുത്തുക]- ↑ "Distance Between Soroti And Amuria With Map". Globefeed.com. Retrieved 16 May 2014.
- ↑ Districts of Uganda, Statoids, accessed 3 August 2015
- ↑ Counties of Uganda, Statoids, accessed 3 August 2015