അമുറിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അമുറിയ
അമുറിയ is located in Uganda
അമുറിയ
അമുറിയ
ഉഗാണ്ടയിലെ സ്ഥാനം
Coordinates: 02°01′48″N 33°38′35″E / 2.03000°N 33.64306°E / 2.03000; 33.64306
രാജ്യംFlag of Uganda.svg ഉഗാണ്ട
മേഖലഉഗാണ്ടയുടെ കിഴക്കൻ മേഖല
Sub-regionTeso sub-region
ജില്ലകൾഅമുറിയ ജില്ല
ഉയരം
3,900 അടി (1,200 മീ)
ജനസംഖ്യ
 (2012 Estimate)
 • ആകെ5,400

അമുറിയ , ഉഗാണ്ടയുടെ കിഴക്കൻ മേഖലയിലെ ഒരു പട്ടണമാണ്. അമുരിയ ജില്ലയിലെ ടെസൊ ഉപ മേഖലയിലെ മുനിസിപ്പൽ, ഭരണ, വ്യവസായ കേന്ദ്രമാണ്

സ്ഥാനം[തിരുത്തുക]

ഉപമേഖലയിലെ വലിയ പട്ടണമായ സൊരോടിയുടെ വടക്ക് 44 കി.മീ അകലെയാണ് അമുറിയയുടെ സ്ഥാനം. [1] ഉഗാണ്ടയുടെ തലസ്ഥാനവും ഏറ്റവും ബവലിയ നഗരവുമായ കമ്പാലയിൽ നിന്ന് 280 കി.മീ. അകലെയാണ് ഈ സ്ഥലം.[2] സ്ഥലത്തിന്റെ നിർദ്ദേശാങ്കങ്ങൾ:2°01'48.0"N, 33°38'35.0"E (Latitude:2.0300; Longitude:33.6431).[3]

ജനസംഖ്യ[തിരുത്തുക]

1991ൽ നടന്ന ദേശീയ ജനസംഖ്യ കണക്കെടുപ്പിൽ പട്ടണത്തിലെ ജനസംഖ്യ 2600 ആയിരുന്നു.  2010ൽ ഉഗാണ്ടൻ സ്ഥിതിവിവരക്കണക്ക് ബ്യൂറോയുടെ 2010ലെ ഏകദേശക്കണക്കനുസരിച്ച് ജനസംഖ്യ 5000 ആണെന്ന് കണക്കാക്കിയിരുന്നു.[4] 200ലെ ആദ്യ ദശാബ്ദത്തിൽ പട്ടണത്തിലെ ജനസംഖ്യ മാറിരിക്കൊണ്ടിരുന്നു, 4500 മുതൽ 30000 വരെ വ്യത്യാസപ്പെട്ടിരുന്നു. പ്ട്ടണത്തിലെ ജനസംഖ്യയിലെ പെട്ടെന്നുള്ള മാറ്റത്തിന് ചില കാരണങ്ങളുണ്ട്. [5] 

  1. ലോഡ്സ് റെസിസ്റ്റൻസ് ആർമിയുടെ (LRA) പ്രവർത്തനങ്ങൾ കാരണം ഗ്രാമങ്ങളിലെ ജനങ്ങൾ കൂടുതൽ സുരക്ഷിതത്തിനുവേണ്ടി പട്ടണത്തിലേക്ക് കുടിയേറി
  1. കരമൊജൊങ്ങ്, അമുരിയ ജില്ലയിലെ ഗ്രാമങ്ങളിലെ ക്ന്നുകാലികളെ കക്കുകയും അതു തടയുന്നവരെ അപകടപ്പെടുത്തുകയും ചെയ്യാറുണ്ട്. സമീപത്തെ ഗ്രാമങ്ങളിലുള്ളവർ കലിക്കൊള്ളക്കാരിൽ അവരുടെ രോഷത്തിൽനിന്നും രക്ഷപ്പെടാൻ ഗ്രാമത്തിൽ നിന്നും പട്ടണത്തിന് അടുത്തേക്ക് നീങ്ങി.
  1. പട്ടണത്തിനടുത്തേക്ക് നീങ്ങി സംഘമായി ചേർന്നവർ രക്തബന്ധമുള്ളവരായിരുന്നില്ല. പ്രത്യേക ജോലിയില്ലാതിരുന്നതുകൊണ്ട്  അത് ജനന നിരക്ക് കൂടുന്നതിലേക്കെത്തി.
  1.  2007ലെ മദ്ധ്യത്തിൽ ഉഗാണ്ടയിലെ LRA പ്രവർത്തനം നിറുത്തിയെങ്കിലും  കരമൊജൊങ്ങ് അവരുടെ കാലിക്കൊള്ള തുടർന്നു. 

ഇതും കാണുക[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. "Travel Distance Between Soroti And Amuria With Map". Globefeed.com. ശേഖരിച്ചത് 29 May 2014.
  2. "Map Showing Kampala And Amuria With Distance Marker". Globefeed.com. ശേഖരിച്ചത് 29 May 2014.
  3. Google (3 July 2015). "Location of Amuria At Google Maps" (Map). Google Maps. Google. Unknown parameter |mapurl= ignored (help); |access-date= requires |url= (help)
  4. UBOS, . "Estimated Population of Amuria In 2002, 2010 & 2011" (PDF). Uganda Bureau of Statistics (UBOS). മൂലതാളിൽ (PDF) നിന്നും 7 July 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 29 May 2014.CS1 maint: numeric names: authors list (link)
  5. Mathre, Jacob (22 April 2006). "Amuria District IDPs". Mytripjournal.com. ശേഖരിച്ചത് 29 May 2014.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]


Coordinates: 02°01′48″N 33°38′35″E / 2.03000°N 33.64306°E / 2.03000; 33.64306

"https://ml.wikipedia.org/w/index.php?title=അമുറിയ&oldid=3261961" എന്ന താളിൽനിന്ന് ശേഖരിച്ചത്