ഉള്ളടക്കത്തിലേക്ക് പോവുക

അമീർ ഖത്താബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ibn al-Khattab
ابن الخطاب
പ്രമാണം:ملف:خطاب.jpg
വിളിപ്പേര്(കൾ)Khattab
ജനനം(1969-04-14)14 ഏപ്രിൽ 1969
Arar, Saudi Arabia
മരണം20 മാർച്ച് 2002(2002-03-20) (32 വയസ്സ്)
Chechnya
സേവനം Mujahideen of Afghanistan
Chechen Republic of Ichkeria
ബോസ്നിയ ആൻഡ് ഹെർസെഗോവിന Republic of Bosnia and Herzegovina
United Tajik Opposition (Loyalty was to the Islamic factions in Tajikistan)
പദവിGeneral
സൈനിക കമാൻഡുകൾArab Mujahideen in Chechnya
Islamic Peacekeeping Brigade
പോരാട്ടങ്ങളും / യുദ്ധങ്ങളുംSoviet-Afghan War
Tajikistan Civil War
War in Bosnia
First Chechen War
Dagestan War
Second Chechen War

സൗദി അറേബ്യയിൽ ജനിച്ച ഒരു ചെച്നിയൻ സ്വാതന്ത്ര സമര പോരാളിയും സേനാ നായകനുമാണ് അമീർ ഖത്താബ് എന്നറിയപ്പെടുന്ന താമിർ സാലിഹ് അബ്ദുള്ള (അറബി: ثامر صالح عبد الله ; 14 April 1969 20 March 2002). 18ആമത്തെ വയസ്സിൽ അഫ്ഗാനിലെ സോവിയറ്റ് വിരുദ്ധ പോരാട്ടത്തിൽ പങ്കെടുക്കാൻ ജന്മദേശം വിട്ട അമീർ ഖത്താബ് അഫ്ഗാനിനു ശേഷം ചെച്നിയൻ സ്വാതന്ത്രപ്പോരാട്ടത്തിൽ പങ്കാളിയായി. ബോസ്നിയൻ യുദ്ധത്തിലും പങ്കെടുത്തിട്ടുണ്ട്. ഒന്നും രണ്ടും ചെച്നിയൻ യുദ്ധങ്ങളിൽ അറബ് പോരാളികളുടെയും ചെച്നിയൻ സ്വാതന്ത്ര സമര പോരാളികളുടെയും നേതാവായി പ്രവർത്തിച്ചു. 2002 മാർച്ച് 20 റഷ്യൻ ചാര ഏജൻസി കത്തിൽ വിഷവാതകം വെച്ച് ഒരുക്കിയ കെണിയിൽ പെട്ട് 32വയസ്സിൽ കൊല്ലപ്പെട്ടു.

"https://ml.wikipedia.org/w/index.php?title=അമീർ_ഖത്താബ്&oldid=2310337" എന്ന താളിൽനിന്ന് ശേഖരിച്ചത്