അമിന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആഫ്രിക്കയിലെ ഹൗസ എത്തിനിക് വിഭാഗത്തിലെ മുസ്ലിം പടയാളിയും പഴയകാലത്തെ സസ്സാവു എന്നറിയപ്പെടുന്ന ഇന്നത്തെ നൈജീരിയയിലെ രാജ്ഞിയുമായിരുന്നു അമിന.(Aminatu; മരണം:1610).[1] നിരവധി ഐതിഹ്യങ്ങൾ ഇവരെ കുറിച്ചുണ്ട്. അതേസമയം, ചരിത്രകാരന്മാർ ഇവരെ ഒരു യഥാർത്ഥ ഭരണാധികാരിയായിട്ടാണ് പരിഗണിക്കുന്നത്. അവരുടെ ഭരണകാലത്തെ കുറിച്ച് പണ്ഡിതർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ഒരു വിഭാഗത്തിന്റെ അഭിപ്രായത്തിൽ ഇവർ പതിനഞ്ചാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് ജീവിച്ചതെന്ന് കരുതുന്നു. പതിനാറാം നൂറ്റാണ്ടിലാണ് ഇവർ ജീവിച്ചതെന്നാണ് മറ്റൊരു വാദം.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അമിന&oldid=2583234" എന്ന താളിൽനിന്ന് ശേഖരിച്ചത്