അമിത അഗർവാൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Amita Aggarwal
ജനനം1960
India
താമസംLucknow, Uttar Pradesh, India
ദേശീയതIndian
മേഖലകൾ
സ്ഥാപനങ്ങൾ
ബിരുദം
അറിയപ്പെടുന്നത്Studies in autoimmune rheumatic diseases
പ്രധാന പുരസ്കാരങ്ങൾ

ഇന്ത്യക്കാരിയായ ഒരു ഇമ്മ്യൂണളോജിസ്റ്റും റൂമറ്റോളജിസ്റ്റും സഞ്ജയ് ഗാന്ധി പോസ്റ്റ്‌ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡികൽ സയൻസസിലെ പ്രഫസറും ആണ് അമിത അഗർവാൾ (Amita Aggarwal) (ജനനം 1960). ഓട്ടോഇമ്യൂൺ വാതരോഗങ്ങളെപ്പറ്റിയുള്ള പഠനത്തിൽ അറിയപ്പെടുന്ന ഇവർക്ക് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ ശാസ്ത്രപുരസ്കാരങ്ങളിൽ ഏറ്റവും ഉയർന്നവയിൽ ഒന്നായ നാഷണൽ ബയോസയൻസ് അവാർഡ് ഫോർ കരിയർ ഡിവലപ്‌മെന്റ് ഇവർക്ക് ലഭിച്ചിണ്ട്.

ഇവയും കാണുക[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

അധികവായനയ്ക്ക്[തിരുത്തുക]

  • "President's Message". Indian Rheumatology Association. 2017-12-16. ശേഖരിച്ചത് 2017-12-16.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  • Aggarwal, Amita (2011-09-04). "2S17 SGPGIMS" (YouTube video). TRACS India. ശേഖരിച്ചത് 2017-12-16.
"https://ml.wikipedia.org/w/index.php?title=അമിത_അഗർവാൾ&oldid=3118166" എന്ന താളിൽനിന്ന് ശേഖരിച്ചത്