അമിതമൽസ്യബന്ധനം

അമിതമൽസ്യബന്ധനം എന്നത് ഒരു തരം അമിതമായ ചൂഷണമാണ്. ഇതിൽ മൽസ്യസമ്പത്ത് അംഗീകൃതമായ അളവുകളേക്കു താഴേക്ക് കുറയുന്നു. അമിതമൽസ്യബന്ധനം കുളങ്ങൾ, നദികൾ അല്ലെങ്കിൽ സമുദ്രങ്ങൾ തുടങ്ങി ഏതു വലിപ്പത്തിലുമുള്ള ജലാശയങ്ങളിലും നടക്കാം. ഇത് വിഭവശോഷണത്തിനും കുറഞ്ഞ ജൈവപരമായ വളർച്ചാനിരക്കിനും കുറഞ്ഞ ബയോമാസിന്റെ അളവിനും കാരണമാകുന്നു. സ്ഥിരമായ മൽസ്യബന്ധനം മൽസ്യജനസംഖ്യയ്ക്ക് കൂടുതൽ നാൾ നിലനിൽക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് നയിക്കുന്നു. ചില തരം അമിതമൽസ്യബന്ധനങ്ങൾ, ഉദാഹരണത്തിന്, ഷാർക്കുകളുടെ അമിതമൽസ്യബന്ധനം സമുദ്ര ആവാസവ്യവസ്ഥയെ ഒന്നാകെ താറുമാറാക്കുന്നതിലേക്കു നയിക്കുന്നു. [1]
പ്രകൃതിദത്തമായി വംശവർധനവിലൂടെ ജനസംഖ്യയെ പുനസ്ഥാപിക്കാൻ കഴിയുന്നതിലുമധികം മൽസ്യങ്ങളെ പിടിക്കുമ്പോളാണ് അമിതമൽസ്യബന്ധനം നടക്കുന്നത്. കഴിയുന്നതും കൂടുതൽ മൽസ്യങ്ങളെ പിടിക്കുക എന്നത് ആദായകരമായ സമ്പ്രദായമായി കാണുന്നു. എന്നാൽ അമിതമൽസ്യബന്ധനത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ട്. ഇതിന്റെ ഫലങ്ങൾ സമുദ്രങ്ങളിലെ ജീവന്റെ സംതുലനാവസ്ഥയെ മാത്രമല്ല ബാധിക്കുന്നത് ജീവിതോപാധിയായി മൽസ്യത്തെ ആശ്രയിച്ച് ജീവിക്കുന്ന തീരപ്രദേശങ്ങളിലെ സമൂഹങ്ങളുടെ സാമൂഹിക- സാമ്പത്തിക സുസ്ഥിതിയേയും കൂടിയാണ് ബാധിക്കുന്നത്.
ഇതും കാണുക[തിരുത്തുക]
- Biodiversity
- Bycatch
- Catch and release
- Environmental impact of fishing
- Factory ship
- Holocene extinction
- Jellyfish blooms
- Life history theory
- List of harvested aquatic animals by weight
- Natural environment
- Maximum sustainable yield
- Population dynamics of fisheries
- Sustainable fishing
- World Oceans Day
അവലംബം[തിരുത്തുക]
- ↑ Scales, Helen (29 March 2007). "Shark Declines Threaten Shellfish Stocks, Study Says". National Geographic News. ശേഖരിച്ചത് 2012-05-01.
ഗ്രന്ഥസൂചിക[തിരുത്തുക]
- Allan, J David; Abell, Robin; Hogan, Zeb; Revenga, Carmen; Taylor, Brad W; Welcomme, Robin L; Winemiller, Kirk (2005) Overfishing of inland waters. BioScience, 5 December.
- Clover, Charles (2004) End of the Line: How overfishing is changing the world and what we eat. Ebury Press, London. ISBN 0-09-189780-7
- Costello, Christopher; Gaines, Steven D; Lynham, John (2008). "Can Catch Shares Prevent Fisheries Collapse?". Science. 321 (5896): 1678–1681. doi:10.1126/science.1159478. PMID 18801999. മൂലതാളിൽ നിന്നും 2016-05-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-05-01.
{{cite journal}}
: Invalid|ref=harv
(help) - Kurlansky, Mark (1997). "11–12". Cod: A Biography of the Fish That Changed the World. New York: Walker. ISBN 0-8027-1326-2.
{{cite book}}
: Invalid|ref=harv
(help) - Loder, Natasha (July–September 2005). "Point of No Return". Conservation. 6 (3): 28–34. മൂലതാളിൽ നിന്നും 2008-12-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-05-01.
- Olden, Julian D.; Hogan, Zeb S.; Zanden, M. Jake Vander (2007). "Small fish, big fish, red fish, blue fish: size‐biased extinction risk of the world's freshwater and marine fishes" (PDF). Global Ecology and Biogeography. 16 (6): 694–701. doi:10.1111/j.1466-8238.2007.00337.x. മൂലതാളിൽ (PDF) നിന്നും 2012-04-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-05-01.
- Moustakas, A; Silvert, W; Dimitromanolakis, A (2006). "A spatially explicit learning model of migratory fish and fishers for evaluating closed areas" (PDF). Ecological Modelling. 192 (1–2): 245–258. doi:10.1016/j.ecolmodel.2005.07.007. മൂലതാളിൽ (PDF) നിന്നും 2012-03-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-05-01.
{{cite journal}}
: Invalid|ref=harv
(help) - Myers, Ransom A. and Boris Worm (2003) "Rapid Worldwide Depletion of Predatory Fish Communities," Nature, 423, 280-283.(subscription required)
- Myers, Ransom A. and Boris Worm (2005) "Decline of Pacific tuna populations exaggerated," Nature 434:E1-E2.(subscription required)
- Pauly, Daniel (1983). Some simple methods for the assessment of tropical fish stocks. FAO Fisheries technical paper 234. ISBN 92-5-101333-0. ശേഖരിച്ചത് 2012-05-01.
{{cite book}}
: Invalid|ref=harv
(help) - Roberts, Callum (2007) The Unnatural History of the Sea Island Press. ISBN 978-1-59726-102-9
- Young, Margaret (2011). Trading Fish, Saving Fish: The Interaction between Regimes in International Law. Cambridge University Press. ISBN 9780521765725.
