അമാറ്റിറ്റ്‌ലാനിയ സിക്വിയ
ദൃശ്യരൂപം
| അമാറ്റിറ്റ്‌ലാനിയ സിക്വിയ | |
|---|---|
| Scientific classification | |
| Kingdom: | Animalia |
| Phylum: | കോർഡേറ്റ |
| Class: | Actinopterygii |
| Order: | Cichliformes |
| Family: | Cichlidae |
| Genus: | Amatitlania |
| Species: | A. siquia |
| Binomial name | |
| Amatitlania siquia Schmitter-Soto, 2007 | |
മധ്യ അമേരിക്കയിൽ നിന്നുള്ള സിക്ലിഡ് ഇനമാണ് ഹോണ്ടുറാൻ റെഡ് പോയിന്റ് സിക്ലിഡ് എന്ന അമാറ്റിറ്റ്‌ലാനിയ സിക്വിയ . [1] അമാറ്റിറ്റ്ലാനിന എന്ന ജനുസ്സിൽ പെട്ട ഇവ തെക്കേ അമേരിക്കയിൽ എൽസാല്വഡോർ, ഗ്വാട്ടിമാല, പനാമ എന്നിവിടങ്ങളിൽ കാണപ്പെടുന്നു. [2]
ഇതും കാണുക
[തിരുത്തുക]- അമാറ്റിറ്റ്‌ലാനിയ
- സിക്ലിഡ്
- കുറ്റവാളിയായ സിക്ലിഡ്
- സിച്ലിഡ് റൂം കമ്പാനിയൻ
പരാമർശങ്ങൾ
[തിരുത്തുക]- ↑ Fishbase: 2011. "Amatitlania siquia". Fishbase.org. Retrieved 2011-12-21.
{{cite web}}: CS1 maint: numeric names: authors list (link) - ↑ Davis K and P Veenvliet: 2009. "11: species & populations". The Cichlid Room Companion. Retrieved 2011-12-21.
{{cite web}}: CS1 maint: numeric names: authors list (link)