അമാര മജീദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമാര മജീദ്
മനുഷ്യൻ
ലിംഗംസ്ത്രീ തിരുത്തുക
പൗരത്വംഅമേരിക്കൻ ഐക്യനാടുകൾ തിരുത്തുക
ജനിച്ച തീയതി1990കൾ തിരുത്തുക
തൊഴിൽസാഹിത്യകാരൻ തിരുത്തുക
മതംഇസ്‌ലാം തിരുത്തുക
ലഭിച്ച പുരസ്കാരങ്ങൾബിബിസി 100 സ്ത്രീകൾ തിരുത്തുക

അമേരിക്കയിലെ ഒരു പൊതുപ്രവർത്തകയും എഴുത്തുകാരിയുമാണ് അമാര മജീദ്[1]. ദ ഫോറിനേഴ്സ് എന്ന ഗ്രന്ഥത്തിന്റെ രചന നിർവ്വഹിച്ച അവർ ബിബിസിയുടെ 100 വുമൻ എന്ന ലിസ്റ്റിങ്ങിൽ വരികയുണ്ടായി. മുസ്‌ലിം സ്ത്രീകൾക്കിടയിൽ ശാക്തീകരണമുദ്ദേശിച്ച് ദ ഹിജാബ് എന്ന പദ്ധതി നടപ്പിലാക്കി വരികയാണ് അമാര[2].

അവലംബം[തിരുത്തുക]

  1. "BBC 100 Women 2015: Who is on the list?". BBC News (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 2015-11-17. Retrieved 2016-12-08.
  2. "Amara Majeed | The Huffington Post". www.huffingtonpost.com. Retrieved 2016-12-08.
"https://ml.wikipedia.org/w/index.php?title=അമാര_മജീദ്&oldid=3725993" എന്ന താളിൽനിന്ന് ശേഖരിച്ചത്