അമല നഗർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അമല നഗർ
ഗ്രാമം
Country India
StateKerala
DistrictThrissur
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
പിൻ
680555
വാഹന റെജിസ്ട്രേഷൻKL-8

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമപ്രദേശമാണ് അമല നഗർ. തൃശ്ശൂർ ജില്ലയിലെ മെഡിക്കൽ കോളേജുകളിലൊന്നായ അമല ഇൻസ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. തൃശ്ശൂരിനെ കുറ്റിപ്പുറവുമായി ബന്ധിപ്പിക്കുന്ന സംസ്ഥാനപാത 69 ഇതിലൂടെ കടന്നു പോകുന്നു.


"https://ml.wikipedia.org/w/index.php?title=അമല_നഗർ&oldid=3344870" എന്ന താളിൽനിന്ന് ശേഖരിച്ചത്