അമരീന്ദർ സിംഗ് രാജ വാറിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Amrinder Singh Raja Warring


പദവിയിൽ
March 2012-presnt
മുൻ‌ഗാമി Manpreet Singh Badal
നിയോജക മണ്ഡലം Gidderbaha

പദവിയിൽ
December 2014-Present
മുൻ‌ഗാമി Rajiv Satav
ജനനം29 November 1977
vill.Warring, Sri Muktsar sahib,Punjab
ഭവനംSri Muktsar sahib
രാഷ്ട്രീയപ്പാർട്ടി
Indian National Congress
കുട്ടി(കൾ)Aekom Warring (Daughter)
Amaaninder Singh Warring (Son)
വെബ്സൈറ്റ്Official Facebook

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രവർത്തകനും പഞ്ചാബ് നിയമസഭാ അംഗവുമാണ് അമരീന്ദർ സിംഗ് രാജ വാറിംഗ്. പഞ്ചാബ് മുഖ്യമന്ത്രിയായ പ്രകാശ് സിംഗ് ബാദലിന്റെ അനന്തരവനായ മൻപ്രീത് സിംഗ് ബാദലിനെയാണ് ഇദ്ദേഹം പരാജയപ്പെടുത്തിയത്.നിലവിൽ ഇന്ത്യൻ യൂത്ത് കോൺഗ്രസ്സിന്റെ ദേശിയ അധ്യക്ഷൻ കൂടിയാണ് ഇദ്ദേഹം..[1][2][3][4][5]

അവലംബം[തിരുത്തുക]