അമരില്ലിസ് ബെല്ലഡോണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അമരില്ലിസ് ബെല്ലഡോണ
Amaryllis belladonna.jpg
Scientific classification
Kingdom:
(unranked):
(unranked):
Order:
Family:
Amaryllidaceae
Genus:
Amaryllis
Species:
belladonna
Synonyms[1]

ജേഴ്സി ലില്ലി,[2] ബെല്ലഡോണ-ലില്ലി, നേക്കെഡ്-ലേഡി-ലില്ലി, [3] മാർച്ച് ലില്ലി[4])എന്നെല്ലാം അറിയപ്പെടുന്ന അമരില്ലിസ് ബെല്ലഡോണ[5] അലങ്കാരസസ്യമായി വളർത്തുന്ന ദക്ഷിണാഫ്രിക്കയിലെ കേപ് പ്രവിശ്യയിലേ ഒരു തദ്ദേശീയസസ്യമാണ്. കോർസിക്ക, പോർച്ചുഗൽ, അസോർസ്, മാഡീറ, കാനറി ദ്വീപുകൾ, സയർ, അസൻഷൻ ദ്വീപ്, ഓസ്ട്രേലിയ, ന്യൂസിലാന്റ്, മെക്സിക്കോ, ക്യൂബ, ഹെയ്റ്റി, ഡൊമിനിക്കൻ റിപ്പബ്ലിക്ക്, ചിലി, കാലിഫോർണിയ, ടെക്സാസ്, ലൂസിയാന, ജുവാൻ ഫെർണാണ്ടസ് ദ്വീപുകൾ തുടങ്ങിയ പലസ്ഥലങ്ങളിലും ഇത് സ്വാഭാവികമായി കാണപ്പെടുന്നു.[6][7]ദക്ഷിണാഫ്രിക്കയിൽ ഈ സസ്യങ്ങൾ പാറകൾക്കിടയിൽ വളരുന്നതായി കണ്ടെത്തിയിട്ടുണ്ട്.[4]

A. belladonna in California

അവലംബം[തിരുത്തുക]

  1. Amaryllis belladonna, The Plant List
  2. "BSBI List 2007". Botanical Society of Britain and Ireland. മൂലതാളിൽ (xls) നിന്നും 25 January 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-10-17.
  3. RHS 2015.
  4. 4.0 4.1 Phipps 2011.
  5. Linnaeus, Carl (1753). Species Plantarum. 1. p. 293 – via Biodiversity Heritage Library.
  6. "Amaryllis belladonna". Kew World Checklist of Selected Plant Families.
  7. "Amaryllis Belladona distribution map". Biota of North America Project.

ബിബ്ലിയോഗ്രാഫി[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അമരില്ലിസ്_ബെല്ലഡോണ&oldid=3261954" എന്ന താളിൽനിന്ന് ശേഖരിച്ചത്