അമരമ്പലം
ദൃശ്യരൂപം
Amarambalam T.K.Colony | |
---|---|
village | |
Temple at T.K.Colony | |
Coordinates: 11°14′0″N 76°11′0″E / 11.23333°N 76.18333°E | |
Country | India |
State | Kerala |
District | Malappuram |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | KL- |
Coastline | 0 kilometres (0 mi) |
കേരളത്തിലെ നിലമ്പൂർ പട്ടണത്തിനടുത്തായി സൈലന്റ്‍വാലി ദേശീയോദ്യാനവുമായി ബന്ധിപ്പിക്കുന്ന കാട്ടിലുള്ള ഒരു കോളനിയാണ് അമരമ്പലം അഥവാ ടി.കെ.കോളനി. ഇതിന്റെ വിസ്തൃതി 265.72 ചതുരശ്രകിലോമീറ്ററാണ്. സമുദ്രനിരപ്പ് വളരെ കുത്തനെ 40 മീറ്ററിൽനിന്നും 2,554 മീറ്ററായി വർദ്ധിക്കുന്ന പ്രദേശമാണിത്.
വില്ലേജുകളും ചുറ്റുപാടുകളും
[തിരുത്തുക]- കൂട്ടമ്പാറയിലുള്ള തോണ്ടിയിൽ
- നരിപ്പൊയിൽ, തൊട്ടേക്കാട്, പൂക്കോട്ടുംപാട്
- ചെട്ടിപ്പാടം, പരിയങ്ങാട്, പൊട്ടിക്കല്ല്
- തേൽപ്പാറ, ആന്റണിക്കാട്, ടി.കെ. കോളനി
പ്രധാന
[തിരുത്തുക]- Orthodox Church
- De Paul Church
- Good Will English School
- Yamanniya English School
- Mary Matha English School
- Al Fithrah Quran School
- Hari Shree School
- Assumption Public School, Antonykkad
- St.George Church, T.K.Colony
- Shri Dahrama Shastha Devi Temple, T.K.Colony
- A. U. P SCHOOL POOKKOTTUMPADAM
ചിത്രശാല
[തിരുത്തുക]-
Thottekkad, T.K.Colony Road
-
Pookkotumpadam, T.K.Colony Road
-
Sunni kids in Amarambalam
-
Church in T.K.Colony
-
Communist Office, T.K.Colony
-
Grey Headed Bulbul