അമന്റ് റിംഗ്നസ് ദ്വീപ്

Coordinates: 78°20′N 96°25′W / 78.333°N 96.417°W / 78.333; -96.417 (Amund Ringnes Island)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Amund Ringnes Island
Amund Ringnes Island from space
Geography
LocationArctic Ocean
Coordinates78°20′N 96°25′W / 78.333°N 96.417°W / 78.333; -96.417 (Amund Ringnes Island)
ArchipelagoSverdrup Islands
Queen Elizabeth Islands
Canadian Arctic Archipelago
Area5,255 km2 (2,029 sq mi)
Highest elevation265 m (869 ft)
Highest pointUn-named ridge feature northeast inland from Andersen Bay[1]
Administration
TerritoryNunavut
RegionQikiqtaaluk
Demographics
PopulationUninhabited

അമന്റ് റിംഗ്നസ് ദ്വീപ് കാനഡയിലെ നുനാവുട്ടിൽ, ക്വിക്കിഖ്റ്റാലുക് മേഖലയിലെ സ്വെർഡ്രൂപ്പ് ദ്വീപുകളിലൊന്നാണ്. അക്ഷാംശം 78 ഡിഗ്രിക്കും 79 ഡിഗ്രിക്കുമിടയിൽ ആർട്ടിക്ക് സമുദ്രത്തിലാണ് ഇതു സ്ഥിതിചെയ്യുന്നത്. എല്ലെസ് റിംഗ്നസ് ദ്വീപിനു കിഴക്കായും ആക്സൽ ഹെബേർഗ് ദ്വീപിന് പടിഞ്ഞാറുമായാണ് ഇതു നിലനിൽക്കുന്നത്. ഹസ്സൽ ജലസന്ധി അമന്റ് റിംഗ്നസ് ദ്വീപിനെ എല്ലെസ് റിംഗ്നസ് ദ്വീപിൽനിന്നു വേർതിരിക്കുന്നു.

അവലംബം[തിരുത്തുക]

  1. "Amund Ringnes Island". oceandots.com. Archived from the original on December 23, 2010. Retrieved 2008-05-28. {{cite web}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=അമന്റ്_റിംഗ്നസ്_ദ്വീപ്&oldid=3724399" എന്ന താളിൽനിന്ന് ശേഖരിച്ചത്