അഭിലാഡ്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അഭിലാഡ്ര
Aphelandra squarrosa
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Aphelandra

Species

About 170, see text.

അമേരിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിലെ സസ്യമായ അക്കാന്തേസീ കുടുംബത്തിലെ 170 ഓളം പൂച്ചെടികളുടെ ഒരു ജനുസ്സാണ് അഭിലാഡ്ര. അവ പലപ്പോഴും വെളുത്ത സിരകളോടു കൂടെ, 5-30 സെ.മീ നീളമുളള ലളിതമായ ഇലകളോടുകൂടിയവയും 1-2 മീറ്റർ വരെ ഉയരത്തിൽ വളരുന്ന നിത്യഹരിത കുറ്റിച്ചെടികൾ ആകുന്നു. അവയുടെ പാറ്റേൺ ഇലകളും ഒപ്പം തിളങ്ങുന്ന നിറങ്ങളിലുള്ള പൂങ്കുലകളും ഉള്ള നിരവധി സ്പീഷീസുകൾ വീട്ടുസസ്യങ്ങളായി വളർത്താനുപയോഗിക്കുന്നു.

ഫാർമക്കോളജിക്കൽ പ്രവർത്തനം[തിരുത്തുക]

അഭിലാഡ്ര ജനുസ്സിലെ സസ്യങ്ങളുടെ ഔഷധഗുണ പ്രവർത്തനങ്ങൾ ആന്റിബാക്ടീരിയൽ പ്രവർത്തനം, ആൻറി ഫംഗൽ പ്രവർത്തനം, രോഗപ്രതിരോധ പ്രവർത്തനം എന്നിവയാണ്.[1]

Aphelandra sinclairiana

ഫൈറ്റോകെമിസ്ട്രി[തിരുത്തുക]

ആൽക്കലോയിഡ്സ്, ഫ്ളാവനോയ്ഡ്സ്, ഐസോഫ്വാവോൺസ്, ബെൻസോക്സാസിനോയിഡ്സ്- സൈക്ലിക് ഹൈഡ്രോക്സമിക് ആസിഡ്, അതിന്റെ അനുബന്ധ ഗ്ലൂക്കോസൈഡ്സ് എന്നിവയാണ് അഭിലാഡ്ര ജനുസ്സിലെ ഫൈറ്റോകെമിക്കൽ റിപ്പോർട്ടുകൾ.[2]

തിരഞ്ഞെടുത്ത സ്പീഷീസ്[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Awan, A.J., Aslam, M.S (2014). "FAMILY ACANTHACEAE AND GENUS APHELANDRA: ETHNOPHARMACOLOGICAL AND PHYTOCHEMICAL REVIEW". International Journal of Pharmacy and Pharmaceutical Science. 6 (10): 44–55.
  2. Awan, A.J., Aslam, M.S (2014). "FAMILY ACANTHACEAE AND GENUS APHELANDRA: ETHNOPHARMACOLOGICAL AND PHYTOCHEMICAL REVIEW". International Journal of Pharmacy and Pharmaceutical Science. 6 (10): 44–55.
  3. "Aphelandra aurantiaca". Archived from the original on 2020-09-15. Retrieved 2018-04-24.
"https://ml.wikipedia.org/w/index.php?title=അഭിലാഡ്ര&oldid=3801103" എന്ന താളിൽനിന്ന് ശേഖരിച്ചത്