അഭിമാനമേന്നഡു ഗൽഗുരാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ത്യാഗരാജസ്വാമികൾ

ത്യാഗരാജസ്വാമികൾ വിവർധനി, കുഞ്ജരി രാഗങ്ങളിൽ രചിച്ച ഒരു കൃതിയാണ് അഭിമാനമേന്നഡു ഗൽഗുരാ. തെലുഗുഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി ആദിതാളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4][5]

വരികൾ[തിരുത്തുക]

പല്ലവി[തിരുത്തുക]

അഭിമാനമേന്നഡു ഗൽഗുരാ
അനാഥുഡൈന നാദുപൈ നീകു
(അഭിമാനമേന്നഡു)

അനുപല്ലവി[തിരുത്തുക]

അപരാധമുലന്നി മന്നിമ്പുമയ്യ !
അഭിരാമ ! പട്ടാഭിരാമ ! നാ യെന്ദു
(അഭിമാനമേന്നഡു)

ചരണം[തിരുത്തുക]

കന്ന തല്ലിയു കന്ന തണ്ഡ്രിയു
അന്നിയു നിവേയനി നമ്മ ലേദാ
നിന്നുവിനാ ഗതി നാ കേവരു ലേരേ !
നന്നു ബ്രോവു ത്യാഗരാജ വിനുത
(അഭിമാനമേന്നഡു)

അവലംബം[തിരുത്തുക]

  1. ത്യാഗരാജ കൃതികൾ-പട്ടിക
  2. "Pronunciation @ Thyagaraja" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-07-15.
  3. "Carnatic Songs - abhimAnamennaDu galgura". Retrieved 2021-07-11.
  4. "abhimAnamennaDu galgurA". Archived from the original on 2021-07-11. Retrieved 2021-07-11.
  5. "Abhimanamennadu Galguera - Vivardhana Lyrics". Retrieved 2021-07-11.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അഭിമാനമേന്നഡു_ഗൽഗുരാ&oldid=4024673" എന്ന താളിൽനിന്ന് ശേഖരിച്ചത്