Jump to content

അഭിമന്യു (1980ലെ ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഭിമന്യു
സംവിധാനംപി സോമശേഖരൻ
നിർമ്മാണംപാമ്പാടി രാമകൃഷ്ണൻ
രചനപാമ്പാടി രാമകൃഷ്ണൻ
തിരക്കഥജോൺ പോൾ
സംഭാഷണംജോൺ പോൾ
അഭിനേതാക്കൾസുകുമാരൻ,
ശ്രീവിദ്യ,
ജലജ,
ശങ്കരാടി
സംഗീതംഎ.റ്റി. ഉമ്മർ
പശ്ചാത്തലസംഗീതംഗുണ സിംഗ്
ഗാനരചനസത്യൻ അന്തിക്കാട്
ഛായാഗ്രഹണംആനന്ദക്കുട്ടൻ
സംഘട്ടനംഗോപാലൻ ഗുരുക്കൾ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോസത്യാ സ്റ്റുഡിയോ
ബാനർശ്രീ രാജേഷ് ഫിലിംസ്
വിതരണംസൂരി ഫിലിംസ്
പരസ്യംഎസ് എ നായർ
റിലീസിങ് തീയതി
  • 24 ഡിസംബർ 1980 (1980-12-24)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം

പി സോമശേഖരൻ സംവിധാനം ചെയ്ത് 1980-ൽ തയ്യാറായ മലയാളചലച്ചിത്രമാണ് അഭിമന്യു . പാമ്പാടി രാമകൃഷ്ണൻ,കഥയെഴുതി നിർമ്മിച്ചു. ജോൺപോൾ തിരക്കഥ എഴുതി. ശങ്കരാടി, സുകുമാരൻ, എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. എ. ടി. ഉമ്മർ സംഗീതസംവിധാനം നിർവഹിച്ചു. സത്യൻ അന്തിക്കാട് ഗാനങ്ങളെഴുതി[1][2] [3]ഈ ചിത്രം പുറത്തിറങ്ങിയിട്ടില്ല.

താരനിര[4]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 സുകുമാരൻ
2 ജലജ
3 ശങ്കരാടി
4 ജഗതി ശ്രീകുമാർ
5 ശ്രീവിദ്യ, ,,,
6 ബാലൻ കെ നായർ
7 മാള അരവിന്ദൻ
8 നെല്ലിക്കോട് ഭാസ്കരൻ
9 കുഞ്ഞാണ്ടി
10 കനകദുർഗ്ഗ

ഗാനങ്ങൾ[5]

[തിരുത്തുക]
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ഹൃദയം കാതോർത്തു നിൽക്കും വാണി ജയറാം
2 തത്തമ്മച്ചുണ്ടത്ത് ചിരി പി ജയചന്ദ്രൻ ,വാണി ജയറാം
3 എന്റെ മാനസ ഗംഗയിൽ യേശുദാസ്

അവലംബം

[തിരുത്തുക]
  1. "അരങ്ങും അണിയറയും(1980)". www.malayalachalachithram.com. Retrieved 2022-10-12.
  2. "അരങ്ങും അണിയറയും(1980)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-10-15.
  3. aniyarayum-malayalam-movie/ "അരങ്ങും അണിയറയും(1980)". spicyonion.com. Retrieved 2022-10-12. {{cite web}}: Check |url= value (help)[പ്രവർത്തിക്കാത്ത കണ്ണി]
  4. "അഭിമന്യു(1980)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 15 ഒക്ടോബർ 2022.
  5. "അഭിമന്യു(1980)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-10-17.

പുറംകണ്ണികൾ

[തിരുത്തുക]