ഉള്ളടക്കത്തിലേക്ക് പോവുക

അഭിനന്ദനം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഭിനന്ദനം
പരസ്യചിത്രം
സംവിധാനംഐ.വി.ശശി
കഥആലപ്പി ഷെരീഫ്
തിരക്കഥആലപ്പി ഷെരീഫ്
നിർമ്മാണംഎ. രഘുനാഥ്
അഭിനേതാക്കൾവിൻസന്റ്, ജയഭാരതി
ശ്രീദേവി,
ഛായാഗ്രഹണംസി. രാമചന്ദ്രമേനോൻ
ചിത്രസംയോജനംകെ. നാരായണൻ
സംഗീതംകണ്ണൂർ രാജൻ
നിർമ്മാണ
കമ്പനി
സഞ്ജയ പ്രൊഡക്ഷൺസ്
വിതരണംസഞ്ജയ പ്രൊഡക്ഷൺസ്
റിലീസ് തീയതി
  • 2 December 1976 (1976-12-02)
രാജ്യംഭാരതം
ഭാഷമലയാളം

1976ൽ എ. രഘുനാഥ് നിർമ്മിച്ച് ഐ.വി. ശശി സംവിധാനം ചെയ്ത് 1976ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് അഭിനന്ദനം.വിൻസന്റ്,അടൂർ ഭാസി, ജയഭാരതി.ശ്രീദേവി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.കണ്ണൂർ രാജന്റെതാണ് ഈണം.[1][2][3]

പാട്ടരങ്ങ്

[തിരുത്തുക]

ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് കണ്ണൂർ രാജൻ സംഗീതം പകർന്ന് പാട്ടുകൾ ഈ സിനിമയിലുണ്ട്.

നമ്പർ.പാട്ട്പാട്ടുകാർവരികൾനീളം
1ചന്ദ്രനും താരകളൂംയേശുദാസ്ശ്രീകുമാരൻ തമ്പി03:22
2എന്തിനെന്നെ വിളിച്ചുയേശുദാസ്ശ്രീകുമാരൻ തമ്പി03:22
3പത്തു പൈസക്കൊരുഎസ്. ജാനകിശ്രീകുമാരൻ തമ്പി03:24
4പുഷ്പതല്പത്തിൽയേശുദാസ്, [[ലതിക]ശ്രീകുമാരൻ തമ്പി03:22
5പുഷ്പതല്പത്തിൽ [കഷണം]ലതികശ്രീകുമാരൻ തമ്പി00:31

അവലംബം

[തിരുത്തുക]
  1. "അഭിനന്ദനം". www.malayalachalachithram.com. Retrieved 2017-07-05.
  2. "അഭിനന്ദനം". malayalasangeetham.info. Archived from the original on 2014-10-06. Retrieved 2017-07-05.
  3. "അഭിനന്ദനം". spicyonion.com. Archived from the original on 2016-09-14. Retrieved 2017-07-05.

പുറം വേഴ്ചകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അഭിനന്ദനം_(ചലച്ചിത്രം)&oldid=4576100" എന്ന താളിൽനിന്ന് ശേഖരിച്ചത്