അഭിനന്ദനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വി. ശശി സംവിധാനം ചെയ്ത് എ ആർ രഘുനാഥാണ് നിർമ്മിച്ച 1976 ഇൽ പുറത്തിറങ്ങിയ ചിത്രമാണ് അഭിനന്ദനങ്ങൾ ജയഭാരതി, വിൻസന്റ്, പ്രകാശ്, പ്രേംമാ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. കണ്ണൂർ രാജൻ സംഗീതസംവിധാനം നിർവഹിച്ചു.

അഭിനേതാക്കൾ[തിരുത്തുക]

 • ജയഭാരതി
 • അടൂർ ഭാസി
 • പ്രകാശ്
 • പ്രേമ
 • ശ്രീദേവി
 • ശ്രീലത നമ്പൂതിരി
 • എം ഓ ദേവസ്യ
 • ആലുമ്മൂടൻ
 • എബഹാദൂർ
 • ജനാർദനൻ
 • കെ . പി . ഉമ്മർ
 • കുതിരവട്ടം പപ്പു
 • എംജി സോമൻ
 • മീന
"https://ml.wikipedia.org/w/index.php?title=അഭിനന്ദനം&oldid=3122544" എന്ന താളിൽനിന്ന് ശേഖരിച്ചത്