അഭിജ ശിവകല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


Abhija Sivakala
Abhija sivakala.jpg
അഭിജ ശിവകല
ജനനംVannappuram, Idukki, Kerala
ദേശീയതIndian
പൗരത്വംIndia
വിദ്യാഭ്യാസംBachelor of Fine arts
പഠിച്ച സ്ഥാപനങ്ങൾCollege of Fine Arts Trivandrum
തൊഴിൽActor, Theatre Artist
സജീവം2010 - Till date
ജന്മ സ്ഥലംThodupuzha, Kerala, India
ഉയരം5 ft 7 in (170 സെ.m)

മലയാള സിനിമയിലെ ഒരു നടിയാണ് അഭിജ ശിവകല (Abhija Sivakala).

ആദ്യകാല ജീവിതം[തിരുത്തുക]

ഇടുക്കി ജില്ലയിലെ തൊടുപുഴയിലാണ് അഭിജ ജനിച്ചത്. സർക്കാർ ജീവനക്കാരായ കെ. ആർ. ശിവദാസ് , കെ.കെ. രുക്മിണീ എന്നിവർ ആണ് മാതാപിതാക്കൾ. എസ്. എൻ. എം. എച്ച്. എസ് വണ്ണപുരത്ത് സ്കൂൾ വിദ്യഭ്യാസവും, സെൻ്റ്. ജോസഫ് കോളേജ് മൂലമറ്റത്ത് നിന്ന് കോളേജ് വിദ്യഭ്യാസവും ആയിരുന്നു. പിന്നീട് തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ നിന്ന് അപ്ളൈഡ് ആർട്സിൽ ബിരുദവും നേടി.

അഭിനയ ജീവിതം[തിരുത്തുക]

ചലചിത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അഭിജ_ശിവകല&oldid=3125306" എന്ന താളിൽനിന്ന് ശേഖരിച്ചത്