അഭയവരദീശ്വരക്ഷേത്രം, തഞ്ചാവൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അഭയവരദീശ്വരക്ഷേത്രം
അഭയവരദീശ്വരക്ഷേത്രം, തഞ്ചാവൂർ is located in Tamil Nadu
അഭയവരദീശ്വരക്ഷേത്രം, തഞ്ചാവൂർ
Location in Tamil Nadu
അടിസ്ഥാന വിവരങ്ങൾ
സ്ഥലംതഞ്ചാവൂർ, തമിഴ്നാട്, India
നിർദ്ദേശാങ്കം10°20′30″N 79°22′43″E / 10.34167°N 79.37861°E / 10.34167; 79.37861Coordinates: 10°20′30″N 79°22′43″E / 10.34167°N 79.37861°E / 10.34167; 79.37861
മതഅംഗത്വംഹിന്ദുയിസം
ആരാധനാമൂർത്തിവസിഷ്ടേശ്വരൻ(ശിവൻ), ഉലകനായകി(പാർവ്വതി)
DistrictTanjore
സംസ്ഥാനംTamil Nadu
രാജ്യംIndia
വാസ്തുവിദ്യാ തരംതമിഴ് വാസ്തുകല

തഞ്ചാവൂർ ജില്ലയിൽ ആദിരാമപട്ടണത്തുള്ള പ്രസിദ്ധമായ ശിവക്ഷേത്രമാണ് അഭയവരദീശ്വരക്ഷേത്രം. (തമിഴ്அபயவரதேஸ்வரர் கோயில்)[1]

പ്രസക്തി[തിരുത്തുക]

7-8 നൂറ്റാണ്ടുകളിൽ പ്രശസ്തമായ സംബന്ധർ സുന്ദരർ എന്നിവർ പാടിപുകഴ്തിയ ക്ഷേത്രമാണ് ഇത്. രോഗവിമുക്തിക്ക് വിശേഷമാണെന്ന് വിശ്വാസമുള്ളതിനാൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഭക്തർ ഈ ക്ഷേത്രത്തിലെത്തുന്നു. തിരുവാതിരനക്ഷത്രദോഷപരിഹാരവും ഈ ക്ഷേത്രദർശനഫലമാണ്. കടൽ പാർത്ത നായകി (കടൽ കണ്ട ദേവി) എന്ന പെരിൽ പ്രശസ്തയായ സുന്ദ്രരനായകി ആണ് പ്രധാന പ്രതിഷ്ഠ.

അവലംബം[തിരുത്തുക]

  1. ta:அதிராம்பட்டினம் அபயவரதேசுவரர் கோயில்

പുറം കണ്ണികൾ[തിരുത്തുക]

  • "Abhaya Varadeeswarar Temple". Dinamalar.

Coordinates: 10°20′05″N 79°22′48″E / 10.334814°N 79.379905°E / 10.334814; 79.379905{{#coordinates:}}: ഒരു താളിൽ ഒന്നിലധികം പ്രാഥമിക ടാഗ് എടുക്കാനാവില്ല